Tag: KERALA

കേരളത്തിൻ്റെ ധനകാര്യ മാനേജ്‌മെൻ്റ് പരാജയം; കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നത് – നിർമല സീതാരാമൻ

കേരളത്തിൻ്റെ ധനകാര്യ മാനേജ്‌മെൻ്റ് പരാജയമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും തിരുവനന്തപുരത്ത് എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അവർ പറഞ്ഞു. 2016 മുതൽ കേരളത്തിൻ്റെ ധനകാര്യ മാനേജ്മെന്റ്...

സാമ്പത്തിക വർഷത്തിലെ അവസാന കടമെടുപ്പ്; കേരളം ഇന്ന് കടപ്പത്ര ലേലത്തിലൂടെ 4866 കോടി രൂപ കടമെടുക്കും

കേരളം ഇന്ന് (ചൊവ്വാഴ്‌ച) കടപ്പത്ര ലേലത്തിലൂടെ 4866 കോടി രൂപ കടമെടുക്കും. ഈ സാമ്പത്തിക വർഷത്തിലെ അവസാന കടമെടുപ്പ് ദിവസമാണ് ഇന്ന്. സുപ്രീം കോടതി വിധി അനുകൂലമായാലും ഈ സാമ്പത്തിക വർഷം അധിക...

ഉപ്പുതിന്നവൻ വെള്ളം കുടിക്കും; മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആരായാലും നിയമത്തിന് മുന്നിൽ വരേണ്ടി വരും – കെ. സുരേന്ദ്രൻ

മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആരായാലും നിയമത്തിന് മുന്നിൽ വരേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇ.ഡി അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ സർക്കാരിന്...

കേരളത്തിലെ വേനൽമഴ അഞ്ചുവർഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഇതുവരെ സംസ്ഥാനത്താകെ ലഭിച്ചത് 1.8 മില്ലിമീറ്റർ മഴ മാത്രം

കേരളത്തിലെ വേനൽമഴ അഞ്ചുവർഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിൽ. കാലാവസ്ഥാ വിദഗ്‌ധനായ രാജീവൻ എരിക്കുളമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മാർച്ച് 1 മുതലാണ് വേനൽമഴയുടെ തോത് രേഖപ്പെടുത്തി തുടങ്ങുക. നിലവിലെ കണക്കുകൾ പ്രകാരം ഇതുവരെ...

കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് കേരള ജനതയോട് മാപ്പുപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ; ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ്

ദക്ഷിണേന്ത്യയോട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന വിവേചനപരമായ നിലപാടുകളെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ്. കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് കേരള ജനതയോട് മാപ്പുപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്ന് ജയറാം...

ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിര്; സിഎഎ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിൽ

പൗരത്വനിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നാണ് കേരളം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം...

കെ-റൈസ് വിൽപ്പന ഇന്ന് മുതൽ; സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അരി എത്തി

കേന്ദ്രസർക്കാരിൻ്റെ ഭാരത് റൈസിന് ബദലായി കേരളം അവതരിപ്പിച്ച ശബരി കെ-റൈസ് ബ്രാൻഡ് അരിയുടെ വിൽപ്പന ഇന്ന് മുതൽ ആരംഭിക്കും. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയാണ് വിൽപ്പന നടത്തുക. ഇതിനായി ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് അരി...

താപനില ഉയരുന്നു; കേരളത്തിൽ 9 ജില്ലകളിൽ യെലോ അലർട്ട്

താപനില ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലെ 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു ജാഗ്രതാ നിർദേശം....

മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്; സിഎഎ കേരളത്തിലും നടപ്പാക്കേണ്ടി വരും – സുരേഷ് ഗോപി

പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നായാലും വരേണ്ടതുതന്നെയാണ്. അതു വന്നു. ദാരിദ്ര്യനിർമാർജനം ഈ...

വന്യമൃഗശല്യം; അന്തർസംസ്‌ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു

വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർസംസ്‌ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു. മനുഷ്യ - മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക ഉൾപ്പെടെയുള്ള നാലുനിർദേശങ്ങളാണു കരാറിലുള്ളത്. വന്യമൃഗ്രപ്രശ്‌നങ്ങളിൽ ഇടപെടുന്നതിലെ കാലതാമസം ഒഴിവാക്കും. സംസ്‌ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ,...

കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി സുപ്രീംകോടതി; കേന്ദ്ര സർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ചു

കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി സുപ്രീംകോടതി. കടമെടുപ്പ് അനുവദിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന വ്യവസ്‌ഥ വച്ച കേന്ദ്ര സർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. കേസുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും...

പ്രണയം നിരസിച്ചതിന് മൂന്ന് പെൺകുട്ടികൾക്കു നേരെ ആസിഡ് ആക്രമണം; കർണാടകയിൽ മലയാളി യുവാവ് പിടിയിൽ

കർണാടകയിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാർഥി അഭിനാണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്കു നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്....

ഹെലി ടൂറിസം പ്രോജക്‌ടിന് ഈ വർഷം തന്നെ തുടക്കം; കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ്

വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ്. 2024 ൽ മികച്ച പദ്ധതികളാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് കോടിയിലേറെ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് പദ്ധതി. 2022 ൽ...

കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്സഭയിലുണ്ടാകും; ബിജെപി നേതാവ് പി.സി.ജോർജ്

കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്സഭയിലുണ്ടാകുമെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ...

- A word from our sponsors -

spot_img

Follow us

HomeTagsKERALA