Sunday, May 16, 2021
Home ENTERTAINMENT

ENTERTAINMENT

93-ാമത് ഓക്‌സമർ പുരസ്‌കാരവേദിയിൽ മികച്ച ചിത്രമായ് ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ്; ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള പുരസ്‌കാരം നേടി

93-ാമത് ഓക്‌സമർ പുരസ്‌കാരവേദിയിൽ മികച്ച ചിത്രമായ് ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ്. ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരവും ക്ലോയ് ഷാവോ സ്വന്തമാക്കി. ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച...

കര്‍ശന നിയന്ത്രണങ്ങളിലേക്ക് തമിഴ്‌നാട്, നാളെ മുതല്‍ തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറക്കില്ല.

ദിവസവും പതിനായിരത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് തമിഴ്‌നാട്. ഇതിന്റെ ഭാഗമായി തിയേറ്ററുകള്‍ ഏപ്രില്‍ 26 മുതല്‍ താല്‍ക്കാലികമായി സിനിമാ പ്രദര്‍ശനം അവസാനിപ്പിക്കുകയാണ്. 2020...

മുണ്ടും ജുബ്ബയും ധരിച്ച് ‘അച്ചായൻ’ ലുക്കിൽ പൃഥ്വിരാജ്…. ‘കടുവാക്കുന്നേൽ കുറുവച്ചനുമായി’ ഷാജി കൈലാസ്

പൃഥ്വിരാജ് സുകുമാരൻ- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് കടുവ. ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. മുണ്ടും ജുബ്ബയും ധരിച്ച് ‘അച്ചായൻ’ ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ...

പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം

പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം.കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ പ്രദർശനത്തെ കുറിച്ച് ഉടമകൾക്ക് തീരുമാനമെടുക്കാം.സർക്കാർ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റർ ഉടമകൾ. ഓൺലൈൻ വഴിയാണ് ഫിയോക്ക് യോഗം ചേർന്നത്.തിരക്കുള്ള രണ്ട് ഷോകളാണ്...

തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം; ചടങ്ങുകളിൽ മാറ്റമില്ല

തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ചടങ്ങുകളിൽ മാറ്റമില്ല. എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കും. തൃശൂർ പൂരത്തിനെത്തുന്നവർക്ക് മാസ്‌ക്ക് നിർബന്ധമാക്കും. 45 വയസിന് മുകളിൽ ഉള്ളവർ വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റ്...

ഫഹദ് ഫാസിലിനെ താക്കീത് ചെയ്‌തെന്ന വാർത്ത നിഷേധിച്ച് ഫിയോക്ക്.

ഫഹദുമായോ ഫഹദിൻറെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും ഫഹദിൻറെ ചിത്രങ്ങൾക്ക് തീയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.ഒടിടി സിനിമകളുമായി സഹകരിക്കുന്നതിനാൽ നടൻ ഫഹദ് ഫാസിലിൻറെ സിനിമകൾക്ക് തിയേറ്റർ സംഘടനയായ ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു....

ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ല : ഫിയോക്ക് സമിതി

ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. തുടർച്ചയെയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദര്ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ്...

ഐപിഎൽ 14ആം സീസൺ ഇന്നുമുതൽ……മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ നേരിടും

ഐപിഎൽ 14ആം സീസൺ ഇന്നുമുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കൊവിഡ് ബാധയെ...

“കരിക്ക്” ടീം ഇനി നെറ്റ്ഫ്ളിക്സില്‍…..’റിപ്പർ’ ഏപ്രില്‍ 3 ന്

തേരാപാര എന്ന വെബ്സീരീസിലൂടെ പ്രശസ്തരായ "കരിക്ക്" ടീം നെറ്റ്ഫ്ളിക്സില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. റിപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന സ്കെച്ച്‌ വീഡിയോയാണ് ആദ്യമായി ഇവര്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്നത്. ഏപ്രില്‍ മൂന്നാം തീയതി രാവിലെ 11...

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രജനീകാന്തിന്

അമ്പത്തിയൊന്നാമത് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രജനീകാന്തിന്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.അമ്പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കിവരുന്ന...

പൂർണ്ണമായും എരുമേലിയിൽ ചിത്രീകരണം പൂർത്തീകരിച്ച ആദ്യ സിനിമയായ ‘ജോജി’യുടെ ടീസർ പുറത്ത്…റിലീസിംഗ് ഏപ്രിൽ 7 ന്

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ഏപ്രിൽ 7 ന് ആമസോൺ പ്രിമിലൂടെ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ഫഹദ് ഫാസിലിന് പുറമെ...

മഞ്ജു വാര്യരുടെ പുതിയ ലുക്ക് കണ്ടമ്പരന്ന് ആരാധകർ…. ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്ന കമന്റുകൾക്കൊപ്പം ആത്മവിശ്വാസം പകരുന്ന ചിത്രമെന്നും സ്ത്രീകളുടെ പ്രതികരണം

ചതുർമുഖം എന്ന പുതിയ സിനിമയുടെ പ്രമോഷനെത്തിയ മഞ്ജു വാര്യരുടെ ലുക്ക് കണ്ടമ്പരന്ന് ആരാധകർ.. ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്ന കമന്റുകൾക്കൊപ്പം ആത്മവിശ്വാസം പകരുന്ന ചിത്രമെന്ന നിലക്കാണ് വ്യാപകമായ പ്രതികരണം. ഈ ഫോട്ടോ...
- Advertisment -

Most Read