MOVIES

ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു

പ്രഭാസും റാണ ദഗ്ഗുബാട്ടിയും പ്രധാന കഥാപത്രങ്ങളായി അഭിനയിച്ച പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു. എട്ടു വർഷത്തിനു ശേഷമാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഈ വർഷം ഒക്ടോബറിലാകും ചിത്രം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും...

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.തൃശൂർ സ്വദേശിയണ് ബിജു...

തൃശ്ശൂർ പൂരത്തിന് ഇന്ന് വർണാഭമായ കൊടിയേറ്റം

തൃശ്ശൂർ പൂരത്തിന് ബുധനാഴ്‌ച വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടു ഘടകക്ഷേത്രങ്ങളിലും...

മാലയിൽ പുലിപ്പല്ല്: മുൻപരിചയമില്ല, ആരുടേയോ കെയർ ഓഫിൽ വന്നതാ – വേടനെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

മാലയിൽ പുലിപ്പല്ല് ധരിച്ചെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടനെ (ഹിരൺദാസ് മുരളി- 30) തൃശ്ശൂരിലെ ജുവലറിയിൽ...

തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവ്: ലൈറ്ററുകൾ നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ

സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ധനമന്ത്രി തങ്കം തെന്നരശാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ...

ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു

പ്രഭാസും റാണ ദഗ്ഗുബാട്ടിയും പ്രധാന കഥാപത്രങ്ങളായി അഭിനയിച്ച പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു. എട്ടു വർഷത്തിനു ശേഷമാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഈ...

ഷാജി എൻ. കരുണിൻ്റെ വേർപാട് ഇന്ത്യൻ ചലച്ചിത്ര രംഗത്തിനുതന്നെ വലിയ നഷ്ടം – എം.എ. ബേബി

ഷാജി എൻ. കരുണിന്റെ വേർപാട് ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് വലിയ നഷ്ടമാണെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. സംവിധായകൻ എന്നുള്ള നിലയിലുള്ള അംഗീകാരത്തിനും സ്വീകാര്യതയ്ക്കും പുറമേ ഛായാഗ്രാഹകനെന്ന നിലയിൽ അവിതർക്കിത...

മാർച്ചിൽ റിലീസായാത് 15 സിനിമകൾ, ഭൂരിഭാഗവും നഷ്ടം: ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെ

മാർച്ചിൽ റിലീസ് ചെയ്‌ത മലയാള സിനിമകളുടെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. മാർച്ചിൽ റിലീസ് ചെയ്‌ത 15 സിനിമകളുടെ നിർമാണചെലവും ഇവയ്ക്ക് തിയേറ്ററിൽനിന്ന് ലഭിച്ച കളക്ഷൻ തുകയുടെ വിവരങ്ങളുമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്...

‘തുടരും’ സ്നേഹത്തോടെ സ്വീകരിച്ചതിന് നന്ദി: പ്രതികരണങ്ങൾ തന്നെ ആഴത്തിൽ സ്‌പർശിച്ചു – മോഹൻലാൽ

'തുടരും' സിനിമയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളിൽ നന്ദി അറിയിച്ച് മോഹൻലാൽ. ചിത്രത്തോടുള്ള പ്രേക്ഷകരുടെ ഹൃദയംഗമമായ പ്രതികരണങ്ങൾ തന്നെ ആഴത്തിൽ സ്‌പർശിച്ചുവെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. വെള്ളിയാഴ്‌ച പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. "തുടരും'...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ് വിനോദ് കുമാർ പറഞ്ഞു. പ്രതികളുമായി ഇവർക്കുള്ള...

അല്ലു അർജുൻ ആരാധകർക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്

അല്ലു അർജുൻ ആരാധകർക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിന്മേലാണ് നടപടി. ഹൈദരാബാദ് സ്വദേശിയായ രാജ്‌കുമാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. അല്ലു അർജുന്റെ അറസ്റ്റിന്...

നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വിധി പ്രഖ്യാപനം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച്...

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്‍ജുൻ റിമാന്‍ഡിൽ

ഹൈദരാബാദ്: ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്‍ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14...

പ്രേംകുമാറിനെതിരെ ചന്ദ്രഹാസമിളക്കുകയല്ലവേണ്ടത് , പ്രേംകുമാറിനെ സ്‌പോർട്ടുമായി ശ്രീകുമാരൻ തമ്പി

പ്രേംകുമാറിനെതിരെ ചന്ദ്രഹാസമിളക്കുകയല്ലവേണ്ടത് , പ്രേംകുമാറിനെ സ്‌പോർട്ടുമായി ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പിയുടെ ഫേസ് ബുക്ക് പോസ്റ്റ് ''ഞാനാണ്. മോഹനദർശനം, മേളപ്പദം, (രണ്ടും ദൂരദർശൻ) അക്ഷയപാത്രം, സപത്നി, അക്കരപ്പച്ച, ദാമ്പത്യഗീതങ്ങൾ, അമ്മത്തമ്പുരാട്ടി ( അഞ്ചും ഏഷ്യാനെറ്റ് ),...

സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി പ്രേംകുമാ‍ർ

സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി പ്രേംകുമാ‍ർ. സീരിയലുകളുമായി ബന്ധപ്പെട്ട് പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാ‍ർ‌ വ്യക്തമാക്കി. സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ തുറന്ന കത്തിന്...

നടൻ മേഘനാദൻ (60) അന്തരിച്ചു

നടൻ മേഘനാദൻ (60) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....

പ്രഭാസിന്‍റെ ജന്മദിനത്തില്‍ വലിയ ആഘോഷത്തിന് ഒരുങ്ങുകയാണ് തെലുങ്ക്…

ഈ ഒക്ടോബർ 23 ന് പ്രഭാസിന്‍റെ ജന്മദിനത്തില്‍ വലിയ ആഘോഷത്തിന് ഒരുങ്ങുകയാണ് തെലുങ്ക് സംസ്ഥാനങ്ങളിലെ ഫാന്‍സ്. ഇത് ടോളിവുഡിൽ അത്യപൂര്‍വ്വമായ റീറിലീസ് മഹാമഹമാണ് നടക്കാന്‍ പോകുന്നത്. മറ്റ് സൂപ്പർ താരങ്ങൾക്കായുള്ള മുൻ റീ-റിലീസുകളിൽ...

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി...

ടി.പി മാധവൻ ഓർമ്മയാകുമ്ബോള്‍ ഏറ്റവും കൂടുതല്‍ ചർച്ചയായകുന്നത് അദ്ദേഹത്തിൻെ വാർദ്ധക്യകാല ജീവിതമാണ്

ടി.പി മാധവൻ ഓർമ്മയാകുമ്ബോള്‍ ഏറ്റവും കൂടുതല്‍ ചർച്ചയായകുന്നത് അദ്ദേഹത്തിൻെ വാർദ്ധക്യകാല ജീവിതമാണ്. എട്ട് വർഷത്തോളമായി പത്താനാപുരം ഗാന്ധിഭവനിലെ താമസക്കാരനായ അദ്ദേഹം ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. കുറെക്കാലമായി ബന്ധുക്കളില്‍ നിന്ന് അകന്നാണ് അദ്ദേഹത്തിന്റെ ജീവിതം. ടി....

- A word from our sponsors -

spot_img

Follow us