TICKER

ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു

പ്രഭാസും റാണ ദഗ്ഗുബാട്ടിയും പ്രധാന കഥാപത്രങ്ങളായി അഭിനയിച്ച പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു. എട്ടു വർഷത്തിനു ശേഷമാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഈ വർഷം ഒക്ടോബറിലാകും ചിത്രം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും...

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.തൃശൂർ സ്വദേശിയണ് ബിജു...

തൃശ്ശൂർ പൂരത്തിന് ഇന്ന് വർണാഭമായ കൊടിയേറ്റം

തൃശ്ശൂർ പൂരത്തിന് ബുധനാഴ്‌ച വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടു ഘടകക്ഷേത്രങ്ങളിലും...

മാലയിൽ പുലിപ്പല്ല്: മുൻപരിചയമില്ല, ആരുടേയോ കെയർ ഓഫിൽ വന്നതാ – വേടനെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

മാലയിൽ പുലിപ്പല്ല് ധരിച്ചെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടനെ (ഹിരൺദാസ് മുരളി- 30) തൃശ്ശൂരിലെ ജുവലറിയിൽ...

തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവ്: ലൈറ്ററുകൾ നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ

സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ധനമന്ത്രി തങ്കം തെന്നരശാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ...

ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു

പ്രഭാസും റാണ ദഗ്ഗുബാട്ടിയും പ്രധാന കഥാപത്രങ്ങളായി അഭിനയിച്ച പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു. എട്ടു വർഷത്തിനു ശേഷമാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഈ...

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.തൃശൂർ സ്വദേശിയണ് ബിജു ആന്റണി ആളൂർ എന്ന ബി.എ.ആളൂർ. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്...

തൃശ്ശൂർ പൂരത്തിന് ഇന്ന് വർണാഭമായ കൊടിയേറ്റം

തൃശ്ശൂർ പൂരത്തിന് ബുധനാഴ്‌ച വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടു ഘടകക്ഷേത്രങ്ങളിലും ബുധനാഴ്‌ച തന്നെയാണ് കൊടിയേറ്റം. മേയ് ആറിനാണ് തൃശ്ശൂർ പൂരം. മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച്...

മാലയിൽ പുലിപ്പല്ല്: മുൻപരിചയമില്ല, ആരുടേയോ കെയർ ഓഫിൽ വന്നതാ – വേടനെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

മാലയിൽ പുലിപ്പല്ല് ധരിച്ചെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടനെ (ഹിരൺദാസ് മുരളി- 30) തൃശ്ശൂരിലെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിയ്യൂരിലെ സരസ ജുവലറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പരമ്പരാഗതമായി സ്വർണ്ണപ്പണി...

തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവ്: ലൈറ്ററുകൾ നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ

സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ധനമന്ത്രി തങ്കം തെന്നരശാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് നടപടി. തീരുമാനത്തെ തമിഴ്‌നാട്ടിലെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു. ലൈറ്ററുകൾ...

ഉന്നതതല യോഗം: തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സേനയ്ക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ത‌ാന് തിരിച്ചടി നൽകുന്ന കാര്യം സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രാധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം. തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ സേനയ്ക്ക് തീരുമാനമെടുക്കാനുള്ള സമ്പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി...

പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേർക്കാതെ കുടിച്ച 21-കാരൻ മരിച്ചു: അച്ഛനായത് 9 ദിവസം മുമ്പ്

പതിനായിരം പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേർക്കാതെ കുടിച്ച യുവാവ് മരിച്ചു. കർണാടകയിലെ മുൽബഗൽ താലൂക്കിലെ പൂജരഹള്ളി സ്വദേശി കാർത്തിക്(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.പതിനായിരം രൂപയുടെ പന്തയത്തിന്റെ ഭാഗമായാണ് കാർത്തിക്...

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് കൈയ്ക്കും തോളിനും പരിക്ക്

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം കോമഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപിയ്ക്ക് നേരേയാണ് കരടിയുടെ ആക്രമണമുണ്ടായത്‌. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. സമീപത്തെ വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോളായിരുന്നു യുവാവിനെ കരടി ആക്രമിച്ചത്....

വേടൻ ഇവിടെ വേണം: പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ

പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ അറസ്റ്റിലായ റാപ്പ് ഗായകൻ വേടന് (ഹിരൺ ദാസ് മുരളി) പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷഹബാസ് പിന്തുണ അറിയിച്ചത്. വേടൻ ഇവിടെ വേണമെന്നും...

‘കാഷ്‌ലെസ്’ പദ്ധതി: കേന്ദ്രനടപടി കോടതിയലക്ഷ്യം, വലിയദേശീയപാതകൾ നിർമിച്ചിട്ടുകാര്യമില്ല, സൗകര്യങ്ങളുടെ അഭാവംമൂലം ആളുകൾ മരിക്കുന്നു – സുപ്രീംകോടതി

വാഹനാപകടത്തിൽപ്പെടുന്നവരെ ചികിത്സിക്കുന്നതിനായി 'കാഷ്‌ലെസ്' പദ്ധതി രൂപവത്കരിക്കുന്നതിൽ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേന്ദ്രം നിർദേശം പാലിക്കുകയോ സമയം നീട്ടണമെന്ന് ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ...

പെഗാസസ്: രാജ്യം സ്പൈവെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ല, ആർക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതാണ് ചോദ്യം –   സുപ്രീംകോടതി

ദേശീയ സുരക്ഷയുടെ ഭാഗമായി ഒരു രാജ്യം സ്പൈവെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി. സ്പൈവെയർ ആർക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാർത്ഥ ആശങ്ക നിലനിൽക്കുന്നതെന്നും പെഗാസസ് കേസിൽ വാദം കേൾക്കുന്നതിനിടെ ചൊവ്വാഴ്ച സുപ്രീംകോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ സൂര്യകാന്ത്,...

അമ്മ മൂന്ന് മണിക്കൂർ മാത്രമേ ഉറങ്ങുമായിരുന്നുള്ളൂ, അച്ഛൻ എനിക്കുവേണ്ടി ജോലി ഉപേക്ഷിച്ചു: ഞാൻ ഇന്ന് എന്താണോ, അതിന് കാരണം അവരാണ് – വൈഭവ് സൂര്യവംശി

റെക്കോഡുകൾ തകർത്തെറിഞ്ഞാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. ടി20 യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ...

താൻ കളള് കുടിക്കും കഞ്ചാവും വലിക്കും, ഇക്കാര്യം എല്ലാവർക്കും അറിയാം – പ്രതികരണവുമായി ‘വേടൻ’

പുലിപ്പല്ല് കൈവശം വെച്ച കേസിൽ റാപ്പ് ഗായകൻ 'വേടൻ' എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ അൽപസമയത്തിനുള്ളിൽ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കോടനാട് റേഞ്ച് ഓഫീസിൽനിന്ന് വേടനുമായുള്ള ഫോറസ്റ്റ് വാഹനം കോടതിയിലേക്ക് പുറപ്പെട്ടു.താൻ കഞ്ചാവും വലിക്കുകയും...

പഹൽഗാം ഭീകരാക്രമണം: ഭീകരവാദികളിൽ ഒരാൾ പാക്സൈന്യത്തിൻ്റെ പാരാ കമാൻഡോയെന്ന് വിവരം

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളിൽ ഒരാൾ പാക് സൈന്യത്തിലെ കമാൻഡോയെന്ന് വിവരം. ഒന്നര വർഷം മുമ്പ് രണ്ട് പാകിസ്‌താനി ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ഇതിലൊരാളായ ഹാഷിം മൂസയാണ് പാകിസ്താൻ സൈനികനായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നത്....

- A word from our sponsors -

spot_img

Follow us

HomeTICKER