പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്ന് ജാമ്യത്തിൽ ഇറങ്ങിയ റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). കേസ് കോടതിയുടെ കൈയ്യിൽ ഇരിക്കുന്ന കാര്യമാണ്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വേടൻ പറഞ്ഞു. “എന്നെ കേൾക്കുകയും...
ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.തൃശൂർ സ്വദേശിയണ് ബിജു...
തൃശ്ശൂർ പൂരത്തിന് ബുധനാഴ്‌ച വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടു ഘടകക്ഷേത്രങ്ങളിലും...
എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് മുഗൾ രാജാക്കന്മാരുടെ ചരിത്രവും ഡൽഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. ഇതിന് പകരമായി മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങൾ കൂട്ടിച്ചേർത്തു. ഒപ്പം...
ടൈംസ് ഹയർ എജുക്കേഷൻറെ 2025-ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് രാജ്യത്ത് നാലാംസ്ഥാനം. രാജ്യത്തെ 25 മുൻനിര സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് എംജി മാത്രമാണുള്ളത്. ഏഷ്യയിൽ 140-ാം സ്ഥാനത്താണ്.
ഏഷ്യയിലെ 853 സർവകലാശാലകളെയാണ്...
മേയ് നാലിന് നടക്കുന്ന നീറ്റ് യുജി പരീക്ഷയുടെ എക്‌സാമിനേഷൻ സിറ്റി വിവരം പ്രസിദ്ധീകരിച്ചു.neet.nta.nic.in-ൽ വിദ്യാർഥിയുടെ ലോഗിൻ വിവരങ്ങൾ നൽകി പരിശോധിക്കാം. ഇത് അഡ്‌മിറ്റ് കാർഡ് അല്ലെന്നും പരീക്ഷാകേന്ദ്രം എവിടെയാണ് അനുവദിച്ചിരിക്കുന്നതെന്ന വിവരമാണെന്നും നാഷണൽ...
സംസ്ഥാന എൻജിനിയറിങ് എൻട്രൻസ് പരീക്ഷ (കീം) തുടങ്ങി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 185 കേന്ദ്രങ്ങളിൽ ആദ്യദിവസത്തെ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.എൻജിനിയറിങ് എൻട്രൻസിന് 97,759 പേർ രജിസ്റ്റർ ചെയ്തിരുന്നു. ആദ്യദിവസം അലോട്ട്ചെയ്ത...
2024 ൽ കേരള യൂണിവേഴ്സിറ്റി നടത്തിയ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ട്ടമായ സംഭവത്തിൽ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ശിപാർശ. സർവ്വകലാശാല അന്വേഷണ സമിതിയാണ് റിപ്പോർട്ട് നൽകി. അധ്യാപകന്റെ മൊഴിയിൽ...
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). കോളജ് അധ്യാപന യോഗ്യതാപരീക്ഷ 'യുജിസി-നെറ്റ്' ഓഗസ്‌റ്റ് 21നും സെപ്റ്റംബർ നാലിനും ഇടയിലും, ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ്...
നീറ്റ്, നാഷനൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) എന്നിവയുടെ പരിഷ്കരണത്തിനായി വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണണൻ അധ്യക്ഷനായ ഉന്നതാധികാര സമിതി നിർദേശങ്ങൾ ക്ഷണിച്ചു. ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.
ജൂലൈ 7...
ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) നടത്തിയ നീറ്റ്-യുജി, യുജിസി-നെറ്റ് പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണു പ്രമേയം അവതരിപ്പിച്ചത്. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര...
സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ തിങ്കളാഴ്‌ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. 3,22,147 കുട്ടികൾക്ക് പ്രവേശനം കിട്ടി. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്‌ച പൂർത്തിയായി. മെറിറ്റിൽ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉൾപ്പെടുത്തി സപ്ലിമെൻ്ററി...
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് സംഘടനകളുമായി മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സെക്രട്ടറിയേറ്റ് അനക്സ‌് രണ്ടിലാണ് ചർച്ച.
വടക്കൻ കേരളത്തിൽ പ്ലസ് വൺ...
ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കാരണമാണു പരീക്ഷ നീട്ടുന്നതെന്നാണു വിശദീകരണം. പുതുക്കിയ തീയതി...
ഈ അധ്യയനവർഷം പ്രൈമറിക്ലാസുകളിലും പ്രഖ്യാപിച്ചിരിക്കുന്ന 220 പ്രവൃത്തിദിനം വിദ്യാഭ്യാസ അവകാശനിയമത്തിനെതിരാണ്. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ 220 പ്രവൃത്തിദിനങ്ങളാക്കിയുള്ള വിദ്യാഭ്യാസ കലണ്ടർ കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്.
എന്നാൽ, 2009-ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥപ്രകാരം എൽ.പി....
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. അലോട്‌മെൻ്റ് ലഭിക്കുന്നവർക്ക് ബുധനാഴ്‌ച 10 മുതൽ വ്യാഴാഴ്ച്‌ച വൈകുന്നേരം അഞ്ചുവരെ സ്‌കൂളിൽച്ചേരാം.
ആദ്യ അലോട്മെൻ്റ് വഴിയുള്ള പ്രവേശനം വെള്ളിയാഴ്‌ച പൂർത്തിയായി. 2,45,944 പേരാണ് ആദ്യത്തേതിൽ...
അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാലയങ്ങളിലെ രണ്ടുമുതൽ 10 വരെ ക്ലാസുകളിലേക്ക് മാറിച്ചേരുന്നതിന് ടി.സി. നിർബന്ധമില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞവർഷംവരെ അനുവദിച്ചിരുന്ന ആനുകൂല്യം ഈ വർഷവും ബാധകമാക്കിയാണ് ഉത്തരവ്.
രണ്ടുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക്...