രാജ്യസുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണാൾഡ് ട്രംപ്. ഏകദേശം 17,500 കോടി ഡോളർവരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2500 കോടി ഡോളറിന്റെ പ്രാഥമിക ഫണ്ട് പ്രഖ്യാപിച്ചു. ഈ സംവിധാനം മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കുമെന്ന്...
സംസ്ഥാന സർക്കാരിൻ്റെ പിടിവാശിക്കുമുന്നിൽ തളരാതെ ആശവർക്കർമാരുടെ സമരവേദിയിൽ നോവിൻ്റെ നൂറ് തീപ്പന്തം ഉയർന്നു. സംസ്ഥാന സർക്കാർ ആഘോഷത്തോടെ അഞ്ചാംവർഷത്തിലേക്ക്...
രാജ്യസുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണാൾഡ് ട്രംപ്. ഏകദേശം 17,500 കോടി ഡോളർവരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2500 കോടി ഡോളറിന്റെ പ്രാഥമിക ഫണ്ട് പ്രഖ്യാപിച്ചു....
പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. ലാഹോറിലെ വീട്ടിൽവെച്ച് എന്തോ അപകടം സംഭവിച്ചെന്നും ഗുരുതരമായി പരിക്കേറ്റ അമീർ ഹംസ ആശുപത്രിയിൽ ചികിത്സയിലാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്.
എങ്ങനെയാണ്...
കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റ് സേവനമായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾ. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുൾപ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് എത്തിയതെന്ന്...
സംസ്ഥാന സർക്കാരിൻ്റെ പിടിവാശിക്കുമുന്നിൽ തളരാതെ ആശവർക്കർമാരുടെ സമരവേദിയിൽ നോവിൻ്റെ നൂറ് തീപ്പന്തം ഉയർന്നു. സംസ്ഥാന സർക്കാർ ആഘോഷത്തോടെ അഞ്ചാംവർഷത്തിലേക്ക് കടന്ന ചൊവ്വാഴ്ചയാണ് സമരത്തിൻ്റെ 100-ാം ദിനത്തിൽ പ്രതിഷേധജ്വാല ഉയർന്നത്. സെക്രട്ടേറിയറ്റിനുമുന്നിൽ ആശപ്രവർത്തകർ മാർച്ചും...
സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ 90,000 കോടിയുടെ വികസനം കൊണ്ടുവന്നതിനാൽ കേരളം അർധവികസിതരാജ്യങ്ങൾക്ക് സമാനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഞ്ചുവർഷംകൊണ്ട് ശ്രദ്ധേയമായ മാറ്റമെന്ന ദൗത്യമാണ് പിണറായി സർക്കാർ ഏറ്റെടുത്തത്. നവകേരളം വിജ്ഞാനസമൂഹമായി...
വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ട് പോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും ഇതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
'നാട്ടിൽ ജനസംഖ്യാ നിയന്ത്രണം...
കോഴിക്കോട് മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പൊലീസിന് വീഴ്‌ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തൻ്റെ ഓഫിസിലെത്തി നൽകിയ...
രണ്ടാം പിണറായി സർക്കാർ നാലു വർഷം പൂർത്തീകരിച്ച വേളയിൽ ഒന്നും രണ്ടും എൽഡിഎഫ് സർക്കാരുകളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മാറ്റം പ്രകടമാണെന്നും ജനങ്ങൾ അത് അനുഭവിച്ചറിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്...
പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ ബുധനാഴ്‌ച മുതൽ പൊതുജനങ്ങൾക്ക് കാണികളായെത്താം. ചടങ്ങ് ഇന്ന് പുനരാരംഭിക്കുമെങ്കിലും മാധ്യമങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബുധനാഴ്‌ച മുതൽ പൊതുജനങ്ങൾക്ക് കാണാനാകുമെന്ന് ബിഎസ്എഫ് അധികൃതർ അറിയിച്ചു.
പഞ്ചാബിലെ പാകിസ്‌താൻ...
അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും...
വിവാഹ സത്കാരത്തിനുശേഷം കാറ്ററിങ് തൊഴിലാളികൾ തമ്മിൽ സലാഡ് നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം ചേരിതിരിഞ്ഞ തല്ലിൽ കലാശിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് തട്ടാമല പിണയ്ക്കൽ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ഭക്ഷണം നൽകിയശേഷം വിളമ്പുകാരായ...
ദേശീയപാതയിൽ തലപ്പാറ ഭാഗത്ത് റോഡിൽ വിള്ളൽ. നിർമാണം പൂർത്തിയായ പുതിയ ആറുവരി പാതയിലാണ് ചൊവ്വാഴ്‌ച രാവിലെ മീറ്ററുകളോളം നീളത്തിൽ വിള്ളൽകണ്ടത്. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. സർവീസ് റോഡ് വഴിയാണ് നിലവിൽ...
കനത്തമഴയെത്തുടർന്ന് അപ്പാർട്‌മെൻ്റിൻ്റെ ബേസ്മെന്റിൽ കയറിയ വെള്ളം പമ്പ് ചെയ്‌ത് കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 വയസ്സുകാരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. ബിടിഎം സെക്കൻഡ് സ്റ്റേജിലെ ഡോളർ കോളനിയിൽ മധുവന അപ്പാർട്മെന്റ്റിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63),...
സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. വടക്കൻ കേരളത്തിൽ ഓറഞ്ച് അലേർട്ട്. നാല് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ,...