Saturday, October 10, 2026
HomeTOP NEWSKERALAഭാരത് മാതയ്ക്ക് ജയ് വിളിക്കാൻ മടിച്ചുനിന്നവരെക്കൊണ്ട് ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിച്ചതിന് ഗവർണർക്ക്...

ഭാരത് മാതയ്ക്ക് ജയ് വിളിക്കാൻ മടിച്ചുനിന്നവരെക്കൊണ്ട് ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിച്ചതിന് ഗവർണർക്ക് നന്ദി – വി. മുരളീധരൻ

Published on

ഭാരത് മാതയ്ക്ക് ജയ് വിളിക്കാൻ മടിച്ചുനിന്നവരെക്കൊണ്ട് ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിച്ചതിന് ഗവർണർക്ക് നന്ദിയെന്ന്  മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ‘ആദ്യം രാജ്യം’ എന്നതാണ് പ്രധാനമന്ത്രി മുന്നോട്ടുവക്കുന്ന ആഹ്വാനം. അതുതന്നെയാണ് ഗവർണർ സ്ഥാപിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഭാരത് മാതാ’ സങ്കൽപം വിവാദമാക്കരുതെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കേർ. ഒരമ്മയുടെ മക്കളായ, സഹോദരീസഹോദരൻമാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയർ. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ ഏതുമാകട്ടെ, അതിനെല്ലാം മുകളിൽ ആ സങ്കൽപ്പത്തെ കാണാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് മാതായെ തർക്കവിഷയമാക്കുന്നത് ദൗർഭാഗ്യകരമെന്നും ഗവർണർ പറഞ്ഞു.

നെടുമങ്ങാട് അമൃതകൈരളി വിദ്യാഭവനിൽ മൻ കീ ബാത്ത് അധിഷ്‌ഠിത ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു ഗവർണർ. മൻ കീ ബാത് ആശയങ്ങളെ പ്രചരിപ്പിക്കുന്ന മേരാ യുവ ഭാരതിന്റെയും ഗ്ലോബൽ ഗിവേഴ്സ‌് ഫൗണ്ടേഷന്റെയും ശ്രമങ്ങളെ ഗവർണർ അഭിനന്ദിക്കുകയും ചെയ്തു.

രാജ്ഭവനിൽ പരിസ്ഥിതിദിനാഘോഷ പരിപാടിയുടെ വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിന് പിന്നാലെ ചടങ്ങിൽനിന്ന് കൃഷിമന്ത്രി പി. പ്രസാദ് വിട്ടുനിന്നിരുന്നു. ഇത് രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this