യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണമായിരുന്നു. അത് അദ്ദേഹം ചെയ്യുകയും ചെയ്തു പിന്നെ അത് പൊതുവേദികളിൽ പറയേണ്ടതില്ലായിരുന്നുവെന്ന് എംഎം ഹസൻ പറഞ്ഞു. അടൂർ...
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രതിഷേധം 8 മണിക്കൂർ പിന്നിട്ടതോടെയാണ് കസ്റ്റഡി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെഎസ്.യുവിനും യുഡിഎഫിനും നേരിട്ട...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്ഷത്തില് യൂത്ത് കോണ്ഗ്രസ്, എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്....
വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിനെ പരിഹസിച്ച് വി.ജോയ് എംഎൽഎ. പദപ്രയോഗങ്ങൾ കൊണ്ട് വിസ്മയം തീർത്ത ബജറ്റാണിത്. വിസ്മയം എന്നതിന് കീഴിൽ അടിവരയിടേണ്ടി വരും. തീരദേശം തീറെഴുതി കൊടുക്കുന്ന ഡീലിന് മംഗലാപുരവുമായി ബന്ധം...
വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി…എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..’ ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയ്ക്ക്...
നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറയുകയും ചെയ്തതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ...
പി എം ശ്രീയിൽ കോൺഗ്രസും ലീഗും യുഡിഎഫും വലിയ വിവാദമുയർത്താനാണ് തിരഞ്ഞെടുപ്പിന് മുമ്പ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബിജെപിയുമായി എൽഡിഎഫ് ഡീൽ ഉണ്ടാക്കിയതായിരുന്നു ആരോപണം. കേന്ദ്രസർക്കാർ നയങ്ങൾക്ക് മുന്നിലെ കീഴടങ്ങൽ...
പി എം ശ്രീ പദ്ധതിയിൽ തുടരാൻ തീരുമാനിച്ചതിലൂടെ സംസ്ഥാന സർക്കാർ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുൻ സർക്കാർ ഒരു നയാപൈസയും വാങ്ങിയിട്ടില്ല. കഴിഞ്ഞ സർക്കാർ പദ്ധതി മരവിപ്പിച്ചതാണെന്നും...
സർവകലാശാല വിസിമാർ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി മുരളീധരൻ എംഎൽഎ. വിസിമാർ നിയമ വിരുദ്ധമായാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതെങ്കിൽ സർക്കാർ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരൻ പറഞ്ഞു. വിസിമാർ...
പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനുമേൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് കൗൺസിലേഴ്സ്. യുഡിഎഫ് നേതാക്കൾ വിളിച്ച ചർച്ചയിലാണ് കൗൺസിലർമാരുടെ പ്രതികരണം. രേഖാമൂലം കൗൺസിലേഴ്സ് യുഡിഎഫ് നേതാക്കൾക്ക് കത്ത് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന...
പത്തനംതിട്ടയിൽ കെഎസ്ഇബി ലൈനിൽ തട്ടാതിരിക്കാൻ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ നശിപ്പിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. ഉദ്യോഗസ്ഥലത്തിൽ വിശദീകരണം തേടി. അനാവശ്യ തലത്തിലുള്ള ഇടപെടലുണ്ടായോ എന്ന് അന്വേഷിച്ച് റിപ്പോർട്ട്...
വി.ജോയിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ. വി.ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയെ ആക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി.ശിവൻകുട്ടിയുടെ പേരും കടകംപള്ളി നിർദേശിച്ചു. എന്നാൽ സമ്മേളനം തിരഞ്ഞെടുത്ത വി.ജോയി...
കർണാടകയിൽ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പ്രതിസന്ധി രൂക്ഷം. ജലസേചന വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി രാജിവച്ചതിന് പിന്നാലെ അതൃപ്തി പ്രകടമാക്കി മന്ത്രി കെ ജെ ജോർജും. വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സ്ഥലം...