Friday, October 9, 2026
HomeFEATUREDസർവകലാശാല വിസിമാർ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി മുരളീധരൻ

സർവകലാശാല വിസിമാർ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി മുരളീധരൻ

Published on

സർവകലാശാല വിസിമാർ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി മുരളീധരൻ എംഎൽഎ. വിസിമാർ നിയമ വിരുദ്ധമായാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതെങ്കിൽ സർക്കാർ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരൻ പറഞ്ഞു. വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഏത് മാനദണ്ഡത്തിലാണ് അപരാധമാകുന്നതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിശദീകരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത് ഈ രാജ്യത്തെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റാകുന്നത്. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ അപരാധമാണ് എന്ന് പറയുന്നത്. ‘ആർഎസ്എസ് നിരോധിക്കപ്പെട്ട സംഘടനയാണോ? രാജ്യത്ത് ഒരു സ്ഥലത്തും ആർഎസ്എസ് നിരോധിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ സർവകലാശാല ചട്ടങ്ങളോ വിദ്യാഭ്യാസ നിയമമോ ആർഎസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുക്കാൻ പാടില്ല എന്നു പറയുന്നുണ്ടോ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ കാര്യങ്ങൾ വിശദീകരിക്കണം’ – വി മുരളീധർൻ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this