Friday, October 9, 2026
HomeFEATUREDപത്തനംതിട്ടയിൽ കെഎസ്ഇബി ലൈനിൽ തട്ടാതിരിക്കാൻ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ നശിപ്പിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് വൈദ്യുത...

പത്തനംതിട്ടയിൽ കെഎസ്ഇബി ലൈനിൽ തട്ടാതിരിക്കാൻ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ നശിപ്പിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് വൈദ്യുത മന്ത്രി സണ്ണി ജോസഫ്

Published on

പത്തനംതിട്ടയിൽ കെഎസ്ഇബി ലൈനിൽ തട്ടാതിരിക്കാൻ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ നശിപ്പിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. ഉദ്യോഗസ്ഥലത്തിൽ വിശദീകരണം തേടി. അനാവശ്യ തലത്തിലുള്ള ഇടപെടലുണ്ടായോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി.

പത്തനംതിട്ട തിരുവല്ലയിൽ കെഎസ്ഇബിയുടെ ടച്ച് വെട്ടാണ് അൽപം കടന്നുപോയത്. വൈദ്യുത ലൈനുകൾക്ക് യാതൊരു തരത്തിലും ഭീഷണി ആവാത്ത തെങ്ങ് റബർ അടക്കമുള്ള മരങ്ങൾ കെഎസ്ഇബി വെട്ടിക്കളഞ്ഞു. സ്ഥലത്തിൻ്റെ ഉടമസ്ഥരെ പോലും അറിയിക്കാതെയായിരുന്നു കെഎസ്ഇബിയുടെ ഈ നടപടി. തിരുവല്ല കവിയൂരിൽ വീട്ടിൽ ജോലിക്കാരൻ മാത്രമുള്ള സമയത്തായിരുന്നു ആറുവർഷം പ്രായമായ 7 ഹൈബ്രിഡ് തെങ്ങുകൾ കെഎസ്ഇബി വെട്ടിമാറ്റി. ടാപ്പ് ചെയ്തിരുന്നു 16 റബർ മരങ്ങളാണ് ആഞ്ഞിലിത്താനത്തിൽ കെഎസ്ഇബി വെട്ടി മാറ്റിയത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this