പത്തനംതിട്ടയിൽ കെഎസ്ഇബി ലൈനിൽ തട്ടാതിരിക്കാൻ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ നശിപ്പിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. ഉദ്യോഗസ്ഥലത്തിൽ വിശദീകരണം തേടി. അനാവശ്യ തലത്തിലുള്ള ഇടപെടലുണ്ടായോ എന്ന് അന്വേഷിച്ച് റിപ്പോർട്ട്...
പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരൻ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ്...
ശബരിമല തീർഥാടനം തുടങ്ങുന്നതിന് ഒരുമാസംമുൻപേ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വംബോർഡ് ഉപേക്ഷിക്കുന്നു. നിർമാണപ്ലാന്റിന്റെ്റെ ശേഷികൂട്ടി ആവശ്യാനുസരണം 'ഫ്രഷ്' അരവണ തയ്യാറാക്കി വിൽക്കാനാണ് തീരുമാനം. ശബരിമല പ്രസാദത്തിൽ അരവണയിൽനിന്നാണ് ബോർഡിന് ഏറ്റവുംകൂടുതൽ വരുമാനം.
200 കോടിരൂപയാണ്...
അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി യാഥാർഥ്യമായാൽ ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നത് 15 ശതമാനം വർധന. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം അഞ്ചുകൊല്ലത്തിനിടെ ഗണ്യമായികൂടിയതാണ് ദേവസ്വത്തിന്റെ ഇത്തരമൊരു...
പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഇക്കാലത്ത് വാർത്തയൊന്നുമല്ലായിരിക്കാം. എന്നാൽ അടിച്ചിപ്പുഴ ട്രൈബൽ നഗറിൽ ഇത് ചരിത്രസംഭവമാണ്. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതോടെ നാട്ടിൽ ചരിത്രംകുറിച്ച് താരമായിരിക്കുകയാണ് അശ്വതിമോൾ.
അടിച്ചിപ്പുഴ,...
പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബി.എഡ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ ബിഎഡ് വിദ്യാര്‍ത്ഥികള്‍...
രാജു എബ്രഹാമിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി പാനലിൽ ആറ് പേരെ പുതുതായി ഉൾപ്പെടുത്തി.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസ്സാം, ഇരവിപേരൂർ ഏരിയ സെക്രട്ടറി ടി കെ സുരേഷ്കുമാർ എന്നിവർ...
എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ്...
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളിയാഴ്ച പത്തനംതിട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ആവേശത്തോടെ ബി.ജെ.പി. പ്രവർത്തകർ. സന്ദർശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നഗരം മുഴുവൻ പ്രധാനമന്ത്രിയെ സ്വാഗതംചെയ്തത് കമാനങ്ങളും കൊടിതോരണങ്ങളും ഒരുക്കി.
വെള്ളിയാഴ്ച 10.30-ന് ഹെലികോപ്‌ടറിൽ പ്രമാടം...
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്‌തി പരസ്യമാക്കിയ പി സി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻ്റണി നേരിട്ടെത്തി. പത്തനംതിട്ട ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി പി സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി....
പത്തനംതിട്ടയിൽ എൻ.ഡി.എ. സ്ഥാനാർഥിയായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം അറിയിച്ചതായി പി.സി.ജോർജ് പറഞ്ഞു. അയ്യപ്പൻ്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്‌സ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ...
ഇൻസ്റ്റഗ്രാം സൗഹൃദത്തിൻ്റെ മറവിൽ പത്തനംതിട്ടയിൽ നടന്നത് വൻ ലൈംഗികചൂഷണം. പ്ലസ് വൺ വിദ്യാർഥിനിയായ 16-കാരിയാണ് ഒട്ടേറെപേരുടെ ചൂഷണത്തിനിരയായത്. സംഭവത്തിൽ ആകെ 19 പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ നാലുപേർ കഴിഞ്ഞദിവസം പിടിയിലായി. ഡി.വൈ.എഫ്.ഐ....
വിദ്യാർഥിനിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്‌തു. ഇതിലൊരാൾ കുറ്റകൃത്യംചെയ്യുമ്പോൾ പ്രായപൂർത്തി ആകാത്ത ആളാണ്. സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഒരു യുവജന സംഘടനയുടെ പ്രാദേശിക...
ഒൻപതാം ക്ലാസുകാരി സഹപാഠിയിൽനിന്ന് ഗർഭിണിയായെന്ന് പരാതി. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം. പതിനാലുകാരനായ സഹപാഠിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
ഒൻപതാം ക്ലാസുകാരി സഹപാഠിയിൽനിന്ന് ഗർഭിണിയായെന്ന് പരാതി. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം. പതിനാലുകാരനായ സഹപാഠിക്കെതിരെ പോക്സോ...