Tag: narendra modi

ഉന്നതതല യോഗം: തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സേനയ്ക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ത‌ാന് തിരിച്ചടി നൽകുന്ന കാര്യം സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രാധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം. തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ സേനയ്ക്ക് തീരുമാനമെടുക്കാനുള്ള സമ്പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി...

കശ്‌മീരിൽ സമാധാനവും വികസനവും തിരികെ എത്തിയത് ഇഷ്‌ടപ്പെടാത്തവരാണ് ആക്രമണത്തിന് പിന്നിൽ – പ്രധാനമന്ത്രി നരേന്ദ്രമോദി

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കുമെന്നും ഭീകരർക്ക് തക്കതായ ശിക്ഷ നൽമെന്നും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ 'മൻ കി ബാത്തി'ൽ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം...

ഇന്ത്യയിൽ പത്തു വർഷത്തിനിപ്പുറം 37.8 കോടി ആളുകൾ ദാരിദ്ര്യത്തിൽനിന്ന് മുക്തരായി, അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞു: ലോകബാങ്ക് റിപ്പോർട്ട്

ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോകബാങ്ക് റിപ്പോർട്ട്. 2011-12 വർഷത്തിൽ ഇന്ത്യയിലെ അതിദാരിദ്ര്യം അനുഭവിക്കുന്നവർ ജനസംഖ്യയുടെ 16.2% പേരായിരുന്നു. എന്നാൽ, പത്തു വർഷത്തിനിപ്പുറം, 2022-23 വർഷത്തിൽ, അതിദ്രരുടെ എണ്ണം 2.3 ശതമാനമായി...

രാഹുൽ ഗാന്ധി ഭരണഘടന വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി ഭരണഘടന വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണഘടനയെ നുണകൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിന് മുമ്പ് അത് വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്നാണ് രാഹുൽ ഗാന്ധിയോട് പറയാനുള്ളതെന്ന്...

ദില്ലിയുടെ ദുരന്തമാണ് എഎപി എന്ന് പ്രധാനമന്ത്രി

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വമ്പൻ റാലി. രോഹിണിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. ദില്ലിയുടെ ദുരന്തമാണ് എഎപി എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇത്തവണ ദില്ലിയിൽ...

നമോ ഭാരത് ട്രെയിനുകൾ ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

നാല് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ നിർവഹിക്കുന്നത്. മൂന്ന് പൊതുഗതാഗത പദ്ധതികളും ഒരു ആരോഗ്യ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമോ ഭാരത്...

പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തില്‍ എത്തിയത്. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ ക്ഷണം സ്വീകരിച്ചാണ്...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് തിരിച്ചു

16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ന് പുടിന്‍ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. ചൈീസ് പ്രസിഡൻറ്...

മണിപ്പൂരിൽ സംഘർഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്

മണിപ്പൂരിൽ സംഘർഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. ഇന്നലെ മെയ് തെ അനുകൂല വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലിൽ അടക്കം വലിയ സംഘർഷമാണ് ഉണ്ടായത്. സംഘർഷത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റു.ക്യാങ്...

മഹാരാഷ്‌ട്രയില്‍പാല്‍ഘറിലെ വധ്വാൻ തുറമുഖ പദ്ധതിക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്‌ട്രയില്‍ പാല്‍ഘറിലെ വധ്വാൻ തുറമുഖ പദ്ധതിക്ക് ഇന്ന് തറക്കല്ലിടും. ഇന്ത്യയുടെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖങ്ങളിലൊന്നായി മാറാൻ ഒരുങ്ങുകയാണ് വധ്വാൻ തുറമുഖം. യുഎസുമായുള്ള സമുദ്രബന്ധം വർദ്ധിപ്പിക്കുന്നതില്‍ നിർണായകമാകും പുതിയ...

വയനാടിന് പ്രത്യേക സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും

ഉരുള്‍പൊട്ടലില്‍ തകർന്ന വയനാടിന് പ്രത്യേക സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും.വയനാട് പുനരധിവാസ പാക്കേജ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചർ‌ച്ച ചെയ്യും. പുനരധിവാസത്തിനായി 2,000 കോടി രൂപ കേന്ദ്ര സഹായം...

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതല്‍ പുതിയ പെൻഷൻ പദ്ധതി

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതല്‍ പുതിയ പെൻഷൻ പദ്ധതി. യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്നാണ് പുതിയ ഏകീകൃത പെൻഷൻ പദ്ധതിയുടെ പേര്.ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഏകീകൃത പെൻഷൻ പദ്ധതിയില്‍...

ഉരുളെടുത്ത വിദ്യാലയത്തിലെത്തി പ്രധാനമന്ത്രി

" പ്രകൃതി സംരക്ഷണം ഒരുക്കിയിടം തന്നെ പ്രകൃതി കൊണ്ടുപോയി. എന്റെ മക്കളെയെല്ലാം ഉരുളെടുത്തു. ഇനി ഞങ്ങള്‍ എന്ത് ചെയ്യാനാ?" നെഞ്ച് പിടഞ്ഞ് ഉണ്ണിമാഷ് ഇക്കാര്യങ്ങള്‍ പറയുമ്ബോള്‍ അദ്ദേഹത്തിന്റെ അതേ ചങ്കിടിപ്പോടെയാണ് കേരളക്കര ആ...

വയനാട് ഉരുൾപൊട്ടലിൽ അ​ഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വയനാട് ഉരുൾപൊട്ടലിൽ അ​ഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതി​ഗതികൾ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന്...

- A word from our sponsors -

spot_img

Follow us

HomeTagsNarendra modi