Tag: pinarayi vijayan

പതിറ്റാണ്ടുകളായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ് വിഴിഞ്ഞം തുറമുഖം: അതിന്റെ ക്രെഡിറ്റ് അർഹിക്കുന്നവർക്ക് ജനം നൽകും – മുഖ്യമന്ത്രി പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ എല്ലാ മലയാളിക്കുമുള്ള സമ്മാനമാണ് ഇതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ...

യുഡിഎഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ ഈ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നോ? ഇതൊന്നും സ്വയംഭൂവായി ഉണ്ടായതല്ല – മുഖ്യമന്ത്രി പിണറായി വിജയൻ

യുഡിഎഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ കേരളത്തിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ഉണ്ടാകുമായിരുന്നോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പൈപ്പ് പദ്ധതി, ദേശീയപാതാ വികസനം, ഇടമൺ-കൊച്ചി പവർഹൈവേ തുടങ്ങിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം....

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തനിക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല, കേരളത്തിൽ ഉണ്ടെങ്കിൽ ഇനിയും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കും – പി.കെ. ശ്രീമതി

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി.പിണറായിയെപ്പോലൊരു നേതാവിൻ്റെ വിലക്ക് തനിക്ക് ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പി.കെ. ശ്രീമതി പറഞ്ഞു.കേരളത്തിൽ ഉണ്ടെങ്കിൽ ഇനിയും സെക്രട്ടേറിയറ്റ്...

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ തലങ്ങളെയും സ്പർശിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ നടത്തും. മതമോ ജാതിയോ പാർട്ടിയോ ലഹരി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുഖ്യന്ത്രി...

മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഏർപ്പെടുത്തിയ ഹെലികോപ്റ്ററിന് വാടകയായി 2.4 കോടി അനുവദിച്ച് ഉത്തരവായി; ട്രഷറി നിയന്ത്രണത്തിൽ ഇളവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി ഏർപ്പെടുത്തിയ ഹെലികോപ്റ്ററിന് 3 മാസത്തെ വാടകയായി 2.4 കോടി അനുവദിച്ച് ഉത്തരവായി. ഈ മാസം 22നാണ് ഉത്തരവിറങ്ങിയത്. ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി അധികഫണ്ടായാണു തുക അനുവദിച്ചത്. ഹെലികോപ്റ്ററിൻ്റെ...

മൈക്കിനോട് പോലും അരിശം; മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികൾ കമ്യൂണിസ്‌റ്റുകാരനു ചേർന്നതല്ല

മൈക്കിനോട് പോലും മുഖ്യമന്ത്രി പിണറായി വിജയന് അരിശമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികൾ കമ്യൂണിസ്‌റ്റുകാരനു ചേർന്നതല്ല. ഈ പെരുമാറ്റം മുഖ്യമന്ത്രിയെ ജനങ്ങളിൽനിന്ന് അകറ്റുമെന്നും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്...

സഗൗരവം സത്യപ്രതിജ്‌ഞ; ഒ.ആർ കേളു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു

പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആർ കേളു സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ഞായറാഴ്‌ച വൈകിട്ട് നാലിന് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവത്തിലാണ്...

മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യമാണ് പരാജയത്തിന് കാരണം; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ

സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാർട്ടിയിൽ വിമർശനം ഉയരുകയായിരുന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ...

കേന്ദ്രനടപടിയെ ലോകകേരള സഭയുടെ ഉദ്ഘാടന വേദിയിലും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കുവൈത്തിലേക്കു പോകാൻ ആരോഗ്യമന്ത്രി വീണാ ജോർജിന് അനുമതി നൽകാതിരുന്ന കേന്ദ്രനടപടിയെ ലോകകേരള സഭയുടെ ഉദ്ഘാടന വേദിയിലും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സംസ്‌ഥാനം എന്ന നിലയിൽ മറ്റൊരു രാജ്യത്ത്...

താൻ ഒന്നും പറഞ്ഞിട്ടില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയെ വിമർശിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ വന്ന് പദവിക്ക് നിരക്കാത്തത് ആദ്യം...

കൂറിലോസിനെതിരായ പരാമർശത്തിൽ പിണറായി വിജയൻ സൂക്ഷിക്കേണ്ടതായിരുന്നു; പിണറായിയുടെ ചില ശൈലികൾ എല്ലാവർക്കും ഇഷ്ട‌മാകില്ല – വെള്ളാപ്പള്ളി നടേശൻ

യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ സൂക്ഷിക്കേണ്ടതായിരുന്നുവെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തകഴിയുടെ ശൈലിയിൽ സംസാരിക്കാൻ പിണറായിക്കാവില്ല....

ലോക്സ‌ഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവി; പ്രതികരിക്കാതെ മുഖ്യമന്ത്രി

ലോക്സ‌ഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സിറ്റിങ് സീറ്റായ ആലപ്പുഴ കൈവിട്ട എൽഡിഎഫ് ആലത്തൂരിൽ മാത്രമാണ് ആശ്വാസജയം നേടിയത്. കേരളത്തിലെ തോൽവിയെക്കുറിച്ചോ ദേശീയതലത്തിലെ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നേറ്റത്തെ കുറിച്ചോ,...

ബിജെപി-സിപിഎം ബാന്ധവത്തിലെ ഒന്നാം പ്രതി പിണറായി വിജയനാണ്; എന്തിനാണ് മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത്? – വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ അറിവോടും അനുവാദത്തോടെയുമാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇപ്പോൾ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. ബിജെപി-സിപിഎം ബാന്ധവത്തിലെ ഒന്നാം പ്രതി പിണറായി...

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായം; പൗരത്വനിയമ ഭേദഗതിക്കെതിരെ തിരഞ്ഞെടുപ്പ് വേളയിൽ പോലും ശബ്‌ദമുയർത്താൻ ശ്രമിക്കുന്നില്ല കോൺഗ്രസ്

പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽ വന്നിട്ടുപോലും പ്രകടന പത്രികയിൽ അതേക്കുറിച്ച് ഒന്നും പറയാത്ത കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെ വിമർശിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ...

- A word from our sponsors -

spot_img

Follow us

HomeTagsPinarayi vijayan