Tag: youtube

വീഡിയോ പ്ലേ ചെയ്യുന്നതിനിടെ ലാഗും ബഫറിങും; ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവരെ യൂട്യൂബ് വിലക്കും

ആഡ് ബ്ലോക്കർ ആപ്പുകളെ നിയന്ത്രിക്കാൻ കഴിഞ്ഞ വർഷമാണ് യൂട്യൂബ് കടുത്ത നിയന്ത്രണങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. യൂട്യൂബിന്റെ് പ്രീമിയം വരിക്കാർക്ക് മാത്രമേ പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകൾ കാണാൻ സാധിക്കുകയുള്ളൂ. യൂട്യബ് വരിക്കാരാവാത്തവർക്കും ലോഗിൻ ചെയ്യാത്തവർക്കും...

പുതിയ ‘പ്ലേയബിൾ’ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്; ഇതിനകം നിരവധി ഉപഭോക്താക്കൾക്ക് ഫീച്ചർ ലഭ്യമായിത്തുടങ്ങി

ഉപഭോക്താക്കളെ നിലനിർത്താനും അവർ സമയം ചെലവഴിക്കുന്നത് വർധിപ്പിക്കാനുമെല്ലാം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പല വഴികൾ സ്വീകരിക്കാറുണ്ട്. ഉപഭോക്താക്കളെ കൂടുതൽ സന്തുഷ്‌ടരാക്കുന്നതിനായി പുതിയ 'പ്ലേയബിൾ' ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബിൽ നിന്ന് തന്നെ ഉപഭോക്താക്കൾക്ക് ഗെയിമുകൾ...

വീഡിയോകൾ നിർമിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റർമാർ വെളിപ്പെടുത്തണം; വെളിപ്പെടുത്താത്ത ക്രിയേറ്റർമാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് യൂട്യൂബ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. ഇതനുസരിച്ച്, വീഡിയോകൾ നിർമിക്കുന്നതിനായി ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റർമാർ വെളിപ്പെടുത്തണം. വീഡിയോയിൽ എഐ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന്...

ചാറ്റ് ജിപിടിക്ക് സമാനമായ എഐ ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ്

ഉപഭോക്താക്കളുടെ ഇടപെടൽ വർധിപ്പിക്കാൻ ചാറ്റ് ജിപിടിക്ക് സമാനമായ എഐ ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ്. ഒരു എഐ ചാറ്റ്ബോട്ടും എഐ അധിഷ്ഠിത കമന്റ് സമ്മറി സംവിധാനവുമാണ് ഇപ്പോൾ പരീക്ഷിക്കുന്നതെന്ന് ടെക്ക് വെബ്സൈറ്റായ ദി വെർജ്...

ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂട്യൂബ് നിയന്ത്രണം; ഇനി സബ്സ്ക്രിപ്ഷൻ നിർബന്ധം

കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. വീഡിയോകൾ കാണാൻ വലിയ താത്പര്യമുണ്ടാകുമെങ്കിലും ഇതിനിടെ ഇടയ്ക്കിടക്ക് കയറി വരുന്ന പരസ്യങ്ങൾ പലർക്കും ഇഷ്ടമാകണം എന്നില്ല. ഇങ്ങനെ പരസ്യങ്ങൾ കാണാതിരിക്കാൻ പലരും ആഡ് ബ്ലോക്കറുകൾ...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും നീക്കം ചെയ്യണം; എക്സ്, യൂട്യൂബ്, ടെലഗ്രാം ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസയച്ച് ഇന്ത്യ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സോഷ്യൽ മീഡിയ സേവനങ്ങൾക്ക് നോട്ടീസയച്ച് ഇന്ത്യ. എക്സ്, യൂട്യൂബ്, ടെലഗ്രാം ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകൾക്കാണ് നോട്ടീസ് അയച്ചത്. ഉടനടി നിർദേശം അനുസരിച്ചില്ലെങ്കിൽ സേവനങ്ങൾക്കുള്ള...

നമ്മൾ ചന്ദ്രനിലാണ് !; ചന്ദ്രനിലും വീഡിയോ പ്ലാറ്റ്ഫോമിലും ഐഎസ്ആർഒ വിജയം – അഭിനന്ദിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ

ചന്ദ്രയാൻ-3ന്റെ ലാൻഡിംഗ് ലൈവ് സ്ട്രീമിംഗ് റെക്കോർഡ് പ്രേക്ഷകരെ സൃഷ്ടിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ (ഐഎസ്ആർഒ) അഭിനന്ദിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ. ചന്ദ്രയാൻ -3 ൻ്റെ സോഫ്റ്റ് ലാൻഡിംഗിന്റെ തത്സമയ സ്ട്രീം...

‘പ്ലേയബിൾസ്’; യൂട്യൂബിൽ ഇനി വീഡിയോ കാണുന്നതിനൊപ്പം ഗെയിം കളിക്കാം

യൂട്യൂബിൽ ഇനി വീഡിയോ കാണുന്നതിനൊപ്പം ഗെയിം കളിക്കുകയും ചെയ്യാം. 'പ്ലേയബിൾസ്' എന്ന പേരിൽ പുതിയ ടാബ് പരീക്ഷിക്കുകയാണ് യൂട്യൂബ്. ഇതിലൂടെ ആപ്പിനുള്ളിൽ ഗെയിം ഡൗൺലോഡ് ചെയ്യാതെ കളിക്കാൻ സാധിക്കും. നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിൽ...

200 കോടി യൂസർമാരുള്ള ഷോട്സ് യൂട്യൂബിന്റെ വ്യൂവർഷിപ്പിൽ ഇടിവുണ്ടാക്കി; ഷോട്സ് യൂട്യൂബിന്റെ അന്തകനായോക്കുമോ?

ചെറു വിഡിയോ ക്ലിപ്പുകളിൽ വിവരങ്ങളും വിനോദങ്ങളും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ 2020ൽ അമേരിക്കയിൽ യൂട്യൂബ് അവതരിപ്പിച്ചതാണ് യൂട്യൂബ് ഷോട്സ്. ടിക് ടോക്കിനെ നേരിടാനായി ഒരുക്കിയ ഷോട്സ് 2021 ജൂലൈയിലാണ് രാജ്യാന്തര തലത്തിൽ യൂട്യൂബ്...

യൂട്യൂബർമാർക്ക് സന്തോഷം നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെ യുട്യൂബില്‍ വിഡിയോകള്‍ കാണുന്നവരുടെ എണ്ണവും ഏറെ വര്‍ധിച്ചിട്ടുണ്ട്. യുട്യൂബില്‍ വ്‌ളോഗുകളും മറ്റ് വിഡിയോകളും അപ്ലോഡ് ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ യുട്യൂബിനായി വിഡിയോകള്‍ നിര്‍മിക്കുന്നവരെയും...

- A word from our sponsors -

spot_img

Follow us

HomeTagsYoutube