Tag: police

സുരക്ഷ മാത്രം പൊലീസ് നോക്കിയാൽ മതി, പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങളുടേത് – തിരുവമ്പാടി ദേവസ്വം

വരും വർഷങ്ങളിൽ തൃശൂർ പുരം ഭംഗിയായി നടത്താനാവശ്യമായ നിയമനിർമാണം സർക്കാർ നടത്തണമെന്നു തിരുവമ്പാടി ദേവസ്വം. സുരക്ഷ മാത്രം പൊലീസ് നോക്കിയാൽ മതിയെന്നും പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങളുടേതാണെന്നും പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ, സെക്രട്ടറി...

പത്തനംതിട്ടയിൽ വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ കസ്‌റ്റഡിയിലെടുത്ത് പൊലീസ്

വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ...

പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും; നവീൻ്റെ കാറിൽ നിന്ന് ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിനു കൂടുതൽ തെളിവുകൾ

അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ ദമ്പതികളും സുഹൃത്തും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. മരിച്ച നവീൻ്റെ കാറിൽ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ഇവരുടെ...

മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കുട്ടിയെ അങ്ങാടിയിൽ മറന്നു; കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് പോലീസ്

കോഴിക്കോട് മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കലഹത്തിനിടയിൽ കുട്ടിയെ അങ്ങാടിയിൽ മറന്നു. അർധരാത്രിയിൽ വിജനമായ അങ്ങാടിയിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരംലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു. കോടഞ്ചേരിയിൽ തിങ്കളാഴ്‌ച അർധരാത്രിയോടെനടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ...

അനുജയുടെയും ഹാഷിമിൻ്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും; ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്

പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിൻ്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. ഫോൺ പരിശോധന...

മൊബൈൽ ഫോൺ ചാർജറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തം; ഉത്തർപ്രദേശിലെ മീററ്റിൽ നാല് കുട്ടികൾ വീട്ടിൽ വെന്തുമരിച്ചു

ഉത്തർപ്രദേശിലെ മീററ്റിൽ നാല് കുട്ടികൾ വീട്ടിൽ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് അപകടമെന്നാണു വിവരം. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷിതാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഖാലു (5), ഗോലു (6),...

പത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ; പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർക്കും പരാതി നൽകി ബന്ധുക്കൾ

പത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ പൊലീസിനെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർക്കും പരാതി നൽകി. പട്ടണക്കാട് കൊച്ചുതറ ജെയ്‌നാഥൻ്റെ മകൻ നവരംഗിനെയാണ് (15) കഴിഞ്ഞദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചാവടിയിലെ ട്രസ്‌റ്റിൻ്റെ...

പൗരത്വ നിയമഭേദഗതി വിഷയം; പ്രതിഷേധിച്ചവർക്കെതിരെ റജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ നിർദേശം

പൗരത്വ നിയമഭേദഗതി വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ റജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പിൻ്റെ നിർദേശം. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണു പിൻവലിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു സർക്കാർ തീരുമാനപ്രകാരം നടപടികൾ...

ലൈംഗിക ആവശ്യം നിരാകരിച്ചതിൻ്റെ പേരിൽ നാൽപ്പതുകാരനെ സുഹൃത്തുക്കൾ കൊന്ന് തള്ളി

ലൈംഗിക ആവശ്യം നിരാകരിച്ചതിൻ്റെ പേരിൽ നാൽപ്പതുകാരനെ സുഹൃത്തുക്കൾ കൊന്ന് തള്ളി. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ ബാരൻ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഫെബ്രുവരി 26നാണ് ഓം പ്രകാശ് ബൈർവയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ രണ്ടു...

പുൽപ്പള്ളിയിൽ ഉയർന്ന ജനരോഷത്തിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പൊലീസ്; ഡിവൈഎസ്‌പിമാർ ഉൾപ്പെടയുള്ള പൊലീസ് സംഘത്തെ ജനം തള്ളി ഒരു മൂലയിലേക്ക് മാറ്റി

പുൽപ്പള്ളി വന്യമൃഗ ആക്രമണത്തിൽ മരണം തുടർക്കഥയായതിനു പിന്നാലെ വയനാട്ടിലെ പുൽപ്പള്ളിയിൽ ഉയർന്ന ജനരോഷത്തിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പൊലീസ്. സ്‌ഥലത്തെത്തിയ ഡിവൈഎസ്‌പിമാർ ഉൾപ്പെടയുള്ള പൊലീസ് സംഘത്തെ ജനം തള്ളി ഒരു മൂലയിലേക്ക് മാറ്റി. നൂറുക്കിന്...

എട്ടു മാസത്തോളം നീണ്ട അന്വേഷണം; ചാരപ്രവർത്തനത്തിനായി എത്തിയതെന്നു കരുതി കസ്‌റ്റഡിയിൽ സൂക്ഷിച്ച പ്രാവിനെ തുറന്നുവിട്ടു

ചാരപ്രവർത്തനത്തിനായി എത്തിയതെന്നു കരുതി പൊലീസ് എട്ടു മാസത്തോളം കസ്‌റ്റഡിയിൽ സൂക്ഷിച്ച പ്രാവിനെ തുറന്നുവിട്ടു. എട്ടു മാസത്തോളം നീണ്ട അന്വേഷണത്തിനു പിന്നാലെയാണു പ്രാവിനെ തുറന്നുവിട്ടത്. ചിറകിൽ ചൈനീസ് ലിപിക്ക് സമാനമായ ഒരു സന്ദേശവുമായി പ്രാവിനെ...

വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ തിരുവല്ല ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ അധ്യാപികയ്ക്കെതിരെ കേസ്

തിരുവല്ല ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തു. വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗം അധ്യാപിക മിലീന ജെയിംസിനെതിരെയാണ് കേസ്. അധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന്...

ശബരിമല മകരവിളക്ക്; സുരക്ഷ ഉറപ്പാക്കാൻ അധികമായി ആയിരം പോലീസുകാർ

ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാൻ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരേക്കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി ചേർന്ന അവലോകന യോഗത്തിന്...

കണ്ണൂരിൽ പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ തള്ളിയിട്ട് മർദിച്ച് അധ്യാപകൻ

പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പുത്തൂർ ഖുത്തുബിയ സ്ക്‌കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് പാനൂർ പൊലീസ് ഇൻസ്പെക്‌ടർ എം.പി.ആസാദ് കേസെടുത്തത്. പ്രാർഥന തെറ്റായി ചൊല്ലിയപ്പോൾ തള്ളിയിട്ട് മർദിച്ചെന്നാണ് ആരോപണം....

- A word from our sponsors -

spot_img

Follow us

HomeTagsPolice