മേയ് നാലിന് നടക്കുന്ന നീറ്റ് യുജി പരീക്ഷയുടെ എക്‌സാമിനേഷൻ സിറ്റി വിവരം പ്രസിദ്ധീകരിച്ചു.neet.nta.nic.in-ൽ വിദ്യാർഥിയുടെ ലോഗിൻ വിവരങ്ങൾ നൽകി പരിശോധിക്കാം.
ഇത് അഡ്‌മിറ്റ് കാർഡ് അല്ലെന്നും പരീക്ഷാകേന്ദ്രം എവിടെയാണ് അനുവദിച്ചിരിക്കുന്നതെന്ന വിവരമാണെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. അഡ്മിറ്റ് കാർഡ് പിന്നാലെ അനുവദിക്കും