കേരള നിയമസഭയുടെ മേൽനോട്ടത്തിൽ ഉള്ള പാർലിമെന്ററി കാര്യവിഭാഗം സ്കൂൾ തലത്തിൽ സംഘടിപ്പിച്ച മോഡൽ പാർലിമെന്റ് മത്സരത്തിൽ ബെസ്റ്റ് പാര്ലിമെന്ററിയാൻ അവാർഡ് നേടിയ അലീന കാതെറിൻ ബിജു . എരുമേലി സെൻറ് തോമസ് സ്കൂൾ വിദ്യാർത്ഥിനിയാണ് .ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ സെൻറ് തോമസ് സ്കൂൾ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു .
