Saturday, June 14, 2025

കോട്ടയം ജില്ലയിൽ നാളെ വാക്സിനേഷൻ;18 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്

Covid 19കോട്ടയം ജില്ലയിൽ നാളെ വാക്സിനേഷൻ;18 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്

കോട്ടയം ജില്ലയില്‍ നാളെ(ജൂലൈ 26 തിങ്കള്‍) കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ ഒന്നാം ഡോസായി സ്വീകരിക്കേണ്ടവര്‍ക്ക് ഇന്നു(ജൂലൈ 25 ഞായര്‍) വൈകുന്നേരം ഏഴു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

Check out our other content

Check out other tags:

Most Popular Articles