ആഗോള കളക്ഷനിൽ 100 കോടി പിന്നിട്ട് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. റിലീസ് ചെയ്‌ത് അഞ്ച് ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിർമാതാക്കൾതന്നെയാണ് ഈ വിവരം അറിയിച്ചത്. ആശിർവാദ് സിനിമാസും 100 കോടി പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
കൊമ്പൻ നടക്കുമ്പോൾ കാടും...
ബിഹാർ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അടുത്ത സെൻസസിനൊപ്പം ജാതി സെൻസസും നടത്തുന്നതിനു ബിജെപിക്കുമേൽ സമ്മർദമേറിയതാണ് കേന്ദ്രസർക്കാരിന്റെ ഈ അപ്രതീക്ഷിത...
കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്‌നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ...
പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്ന് ജാമ്യത്തിൽ ഇറങ്ങിയ റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). കേസ് കോടതിയുടെ കൈയ്യിൽ ഇരിക്കുന്ന കാര്യമാണ്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും...
ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.തൃശൂർ സ്വദേശിയണ് ബിജു ആന്റണി ആളൂർ എന്ന ബി.എ.ആളൂർ. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്...
തൃശ്ശൂർ പൂരത്തിന് ബുധനാഴ്‌ച വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടു ഘടകക്ഷേത്രങ്ങളിലും ബുധനാഴ്‌ച തന്നെയാണ് കൊടിയേറ്റം.
മേയ് ആറിനാണ് തൃശ്ശൂർ പൂരം. മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച്...
മാലയിൽ പുലിപ്പല്ല് ധരിച്ചെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടനെ (ഹിരൺദാസ് മുരളി- 30) തൃശ്ശൂരിലെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിയ്യൂരിലെ സരസ ജുവലറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പരമ്പരാഗതമായി സ്വർണ്ണപ്പണി...
പുലിപ്പല്ല് കൈവശം വെച്ച കേസിൽ റാപ്പ് ഗായകൻ 'വേടൻ' എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ അൽപസമയത്തിനുള്ളിൽ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കോടനാട് റേഞ്ച് ഓഫീസിൽനിന്ന് വേടനുമായുള്ള ഫോറസ്റ്റ് വാഹനം കോടതിയിലേക്ക് പുറപ്പെട്ടു.താൻ കഞ്ചാവും വലിക്കുകയും...
റാപ്പർ വേടൻ്റെ (ഹിരൺ ദാസ് മുരളി) മാലയിൽനിന്ന് പുലിയുടെ പല്ലെന്ന് കരുതുന്ന വസ്തു കണ്ടെത്തി. ഇത് തായ്‌ലൻഡിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് വേടൻ...
ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായി. തിങ്കളാഴ്‌ച രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ്...
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എം മജു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, ക്രഷ്...
സാമൂഹികമാധ്യമങ്ങളിൽ 'ആറാട്ടണ്ണൻ' എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹികമാധ്യമങ്ങളിലൂടെ നടിമാർക്കെതിരേ അശ്ലീലപരാമർശങ്ങൾ നടത്തിയെന്നും നടിമാരെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്...
അന്താരാഷ്ട്ര മാർക്കറ്റിൽ 11.07 കോടി രൂപ വിലവരുന്ന ഹൈ മൈക്രോൺ എൽഎസ്ഡി ലായനിയുമായി ഗോവയിൽ മലയാളി അറസ്റ്റിൽ. പാലക്കാട് സ്വദേശി സമീർ (31) ആണ് അറസ്റ്റിലായത്. വാഗ ബീച്ചിന് സമീപം അഞ്ചുവർഷമായി ഇയാൾ...
“നിന്റെ സ്വപ്നങ്ങൾക്കൊപ്പം ഈ സമൂഹം മുഴുവൻ ഉണ്ടാകും" -ഫൊറൻസിക് സയൻസിൽ തുടർപഠനമാണ് പ്ലസ് വൺ വിദ്യാർഥിനിയായ അതിജീവതയുടെ ആഗ്രഹമെന്നറിയിച്ചപ്പോൾ പ്രതിയായ അഭിഭാഷകന്റെറെ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ എഴുതിയതാണിത്....
തർക്കത്തെത്തുടർന്ന് 73-കാരിയായ അമ്മയുടെ കൈയും കാലും മകൻ കോടാലികൊണ്ട് അടിച്ചൊടിച്ചു. ഗുരുതരമായി പരിക്കേറ്റ കുന്തളംപാറ കൊല്ലപ്പള്ളിയിൽ കമലമ്മയെ (73) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. മകൻ പ്രസാദിനെ...
അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച 2008 നവംബർ 26 മുതൽ രണ്ടു ദിവസം നീണ്ട മുംബൈ ഭീകരാക്രമണ കേസ് മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. റാണയെ പട്യാല ഹൗസ് കോടതിയില്‍ ഉടന്‍...