Saturday, June 7, 2025

കാഞ്ഞിരപ്പള്ളിയിൽ സജു വർഗീസ്, ചങ്ങനാശേരിയിൽ കെ പി തോംസൺ, വൈക്കത്ത് റ്റി ബി വിജയൻ

TOP NEWSKERALAകാഞ്ഞിരപ്പള്ളിയിൽ സജു വർഗീസ്, ചങ്ങനാശേരിയിൽ കെ പി തോംസൺ, വൈക്കത്ത് റ്റി ബി വിജയൻ

എരുമേലി: ശ്രദ്ധേയമായ പല കേസുകളിലും അന്വേഷണ മികവ് തെളിയിച്ച പോലീസ് ഓഫീസർ സജു വർഗീസ് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ആയി നിയമിതനായി.

വൈക്കത്ത് റ്റി ബി വിജയനും ചങ്ങനാശേരിയിൽ കെ.പി തോംസണും ഡി വൈ എസ് പി മാരായി നിയമിച്ചിട്ടുണ്ട്.
26 ഡി വൈ എസ് പി മാർക്കാണ് പുനക്രമീകരണം നടത്തി ഉടൻ ചുമതല നല്കിയത്.

Check out our other content

Check out other tags:

Most Popular Articles