Sunday, May 18, 2025

കോഴിക്കോട് തീപ്പിടിത്തം: അണയ്ക്കാൻ ശ്രമിക്കുന്തോറും കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു

TOP NEWSKERALAകോഴിക്കോട് തീപ്പിടിത്തം: അണയ്ക്കാൻ ശ്രമിക്കുന്തോറും കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു

കോഴിക്കോട് നഗരത്തിൽ ഉണ്ടായ തീപ്പിടിത്തം ഗുരുതരമായി പടരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ക്രാഷ് ടെൻഡർ അടക്കം എത്തിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.

അണയ്ക്കാൻ ശ്രമിക്കുന്തോറും കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നതിനാൽ സ്ഥിതി ഗുരുതരമായ സാഹചര്യത്തിലേക്കാണ് പോകുന്നത്. നിലവിൽ ക്രാഷ് ടെൻഡർ അടക്കം ഫയർ എഞ്ചിൻ അഞ്ച് യൂണിറ്റുകളാണ് തീ അണയ്ക്കാനായി എത്തിച്ചിട്ടുള്ളത്.

spot_img

Check out our other content

Check out other tags:

Most Popular Articles