Sunday, March 16, 2025

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു

FEATUREDതിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.  24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്ക്  ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഒരു ഡെങ്കിമരണം സംശയിക്കുന്നുണ്ട്.  ഒരു വെസ്റ്റ്നൈൽ മരണവും സംശയിക്കുന്നുണ്ട്. 36 പേർക്ക് H1N1ഉം 14 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു. 5 മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

spot_img

Check out our other content

Check out other tags:

Most Popular Articles