Monday, May 19, 2025

KPIOSA കോട്ടയം- പത്തനംതിട്ട-ഇടുക്കി ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചു

TOP NEWSKERALAKPIOSA കോട്ടയം- പത്തനംതിട്ട-ഇടുക്കി ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചു

കോട്ടയം. കേരള പാരാമെഡിക്കൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓണേഴ്സ് ആൻഡ്‌ സ്റ്റാഫ്‌ അസോസിയേഷൻ  (KPIOSA) കോട്ടയം-പത്തനംതിട്ട ജില്ല ചാപ്റ്ററുകൾ കോട്ടയം യൂണിഖ് കോളേജിൽ വച്ചു സംയുക്തമായി നടത്തിയ സമ്മേളനത്തിൽ KPIOSA  കോട്ടയം ജില്ല പ്രസിഡന്റ്‌ ആയി  ഉന്മേഷ് കുമാർ, സെക്രട്ടറി ആയി ബിമൽ ബി ശ്രീധർ എന്നിവരെ തിരഞ്ഞെടുത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles