Friday, May 9, 2025

ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി: നടൻ വിനായകൻ കസ്റ്റഡിയിൽ

TOP NEWSKERALAഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി: നടൻ വിനായകൻ കസ്റ്റഡിയിൽ

ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് നടൻ വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. മദ്യപിച്ച നടൻ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോർട്ടുണ്ട്.

പോലീസെത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം താരം പോലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി.

spot_img

Check out our other content

Check out other tags:

Most Popular Articles