Wednesday, April 30, 2025

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് കൈയ്ക്കും തോളിനും പരിക്ക്

TOP NEWSKERALAവയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് കൈയ്ക്കും തോളിനും പരിക്ക്

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം കോമഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപിയ്ക്ക് നേരേയാണ് കരടിയുടെ ആക്രമണമുണ്ടായത്‌. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

സമീപത്തെ വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോളായിരുന്നു യുവാവിനെ കരടി ആക്രമിച്ചത്. കൈയ്ക്കും തോളിനും പരിക്കേറ്റ ഗോപിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles