നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസ്; അമ്മ അറസ്റ്റില്‍ TOP NEWSKERALAനവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസ്; അമ്മ അറസ്റ്റില്‍ FacebookTwitterPinterestWhatsApp By mekha reporter August 16, 2022 തൊടുപുഴ ഉടുമ്പന്നൂരില്‍ നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. പ്രതി സുജിതയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ വീട്ടില്‍ വച്ച് തന്നെ പ്രസവിച്ച യുവതി ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു ശേഷം സുജിതയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രസവിച്ച വിവരം ആശുപത്രി അധികൃതര്‍ അറിയുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്. കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. Check out our other content ആരെങ്കിലുമായിട്ട് കൂടിക്കാഴ്ചയ്ക്ക് പോകാൻ പാടില്ല; ഇ.പി ജയരാജൻ്റെ കൂടിക്കാഴ്ച വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്ക് April 27, 2024 പൂർണ നഗ്നയായി കണ്ണാടിക്ക് മുന്നിൽ നിൽക്കാൻ ഏറെയിഷ്ടം; ലൈംഗിക താത്പര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ച് പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി ഐലിഷ് April 27, 2024 പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച; ഇ.പി ജയരാജനെതിരെ കടുത്ത നടപടി, കൺവീനർ സ്ഥാനം തെറിച്ചേക്കും April 27, 2024 FacebookTwitterPinterestWhatsApp ദളിത് ബാലന്റെ മരണത്തിൽ രാജസ്ഥാൻ എംഎൽഎ രാജിവച്ചു August 16, 2022 മോഷണക്കുറ്റം ആരോപിച്ച് പച്ചക്കറി വില്പനക്കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു August 16, 2022 മോൻസൺ മീൻ വാങ്ങാനും തേങ്ങയെടുക്കാനുംപൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന് ഡ്രൈവർ August 16, 2022 August 16, 2022 ബസ് യാത്രക്കാരായ സ്ത്രീകളുടെ സ്വർണവും പണവും അടിച്ചുമാറ്റുന്ന യുവാവും ഭാര്യമാരും അറസ്റ്റിൽ August 16, 2022 കല്ലാര്‍പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി August 15, 2022 Check out other tags: - Canada; പിടിഎ;ആരോഗ്യനില തൃപ്തികരം;എംവി ഗോവിന്ദന്;എസ് എൻ കോളേജ് ഫണ്ട് തട്ടിപ്പ് Most Popular Articles വിബിത ബാബു മഹിളാ കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിഎംഡബ്ല്യു എസ് 1000 ആര് ഇന്ത്യന്‍ വിപണിയില്‍. മഴ തുടരുന്നു;മുംബൈയില്‍ നാളെ റെഡ് അലര്‍ട്ട്. കേരള നിയമസഭയുടെ മോഡൽ യൂത്ത് പാർലിമെന്റ് മത്സരത്തിൽ ബെസ്റ്റ് പാർലമെന്ററിയൻ ആയി അലീന കാതറിൻ ബിജുവിനെ തിരഞ്ഞെടുത്തു കോട്ടയം ജില്ലയിൽ നാളെ വാക്സിനേഷൻ;18 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത് മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന് പൂർണ്ണമായും എരുമേലിയിൽ ചിത്രീകരണം പൂർത്തീകരിച്ച ആദ്യ സിനിമയായ ‘ജോജി’യുടെ ടീസർ പുറത്ത്…റിലീസിംഗ് ഏപ്രിൽ 7 ന് കെ. റെയിൽ കല്ലിടൽ തുടങ്ങി