Sunday, April 28, 2024

കല്ലാര്‍പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

TOP NEWSKERALAകല്ലാര്‍പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

ഇടുക്കി നെടുങ്കണ്ടം കല്ലാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. നെടുങ്കണ്ടം ആലുംമൂട്ടില്‍ വീട്ടില്‍ നര്‍-സലീന ദമ്പതികളുടെസീ മഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും അജ്മല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
നെടുങ്കണ്ടം ഗവ.എച്ച് സിഎല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കല്ലാര്‍പുഴയില്‍ തെരച്ചില്‍ നടക്കുകയാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles