Friday, April 26, 2024

‘രണ്ടാമൂഴം’ പരീക്ഷണത്തിനാരുങ്ങി സി.പി.എം : പിണറായി വിജയന്‍

Election'രണ്ടാമൂഴം' പരീക്ഷണത്തിനാരുങ്ങി സി.പി.എം : പിണറായി വിജയന്‍

സര്‍ക്കാരിന്റെ പരീക്ഷണത്തിനൊരുങ്ങി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ യോഗം പുരോഗമിക്കവേ മുഖ്യമന്ത്രി ഒഴികെ മന്ത്രിസഭയില്‍ മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടുവരാന്‍ ആലോചന. കെ.കെ ശൈലജയ്ക്ക് മാത്രം പദവി നല്‍കുന്നതില്‍ ചര്‍ച്ച തുടരുകയാണ്.ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍,എം.എം മണി,എ.സി മൊയ്തീന്‍ തുടങ്ങിയ പ്രമുഖര്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാവില്ല.

മന്ത്രിസഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സിപിഎമ്മില്‍ സമ്പുർണ തലമുറമാറ്റംസാധ്യമാകും എന്നതാണ് ഇതിലെ സവിശേഷത.

spot_img

Check out our other content

Check out other tags:

Most Popular Articles