Monday, May 6, 2024

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ്മ എബ്രഹാമിനും രണ്ടു പഞ്ചായത്തുകളിൽ വോട്ട്

Electionപെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ്മ എബ്രഹാമിനും രണ്ടു പഞ്ചായത്തുകളിൽ വോട്ട്

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ്മ എബ്രഹാമിനും ഇരട്ടവോട്ട്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിലാണ് രണ്ടാം വോട്ട്.

ബൂത്ത് -142

എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ : 1354
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1358

മൂവാറ്റുപുഴ മാറാടി പഞ്ചായത്ത്

ബൂത്ത് – 130

എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ- 1092
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1095

സിപിഐഎം പ്രവർത്തകർ ഇതിനെതിരെ പരാതി നൽകാനാണ് നീക്കം.

spot_img

Check out our other content

Check out other tags:

Most Popular Articles