Thursday, April 10, 2025

നടനും സംവിധായകനുമായ ബോളിവുഡ് താരം മനോജ് കുമാര്‍ അന്തരിച്ചു

FEATUREDനടനും സംവിധായകനുമായ ബോളിവുഡ് താരം മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: നടനും സംവിധായകനുമായ ബോളിവുഡ് താരം മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

spot_img

Check out our other content

Check out other tags:

Most Popular Articles