Sunday, April 28, 2024

വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ്
സാതന്ത്ര്യ ദിനത്തിൽ പായസ വിതരണം നടത്തി

TOP NEWSKERALAവ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ്സാതന്ത്ര്യ ദിനത്തിൽ പായസ വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ്

സംഘടനയുടെ നേതൃത്വത്തിൽ എരുമേലിയിൽ
പൊതുജനങ്ങൾക്കും, വ്യാപാരികൾക്കും, ജീവനക്കാർക്കും, യാത്രക്കാർക്കും,
സാതന്ത്ര്യ ദിനത്തിൽ പായസ വിതരണം നടത്തി.

പായസവിതരണം യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
സി.പി.മാത്തൻ ചാലക്കുഴി സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി പി,ജെ.ശശിധരൻ,
ട്രഷറർ കെ. വിജയകുമാർ,
പി.ഓ അഷറഫ്
ബിജിമോൻ.പി.പി,
പി.എ. സലിം
സി.എം. അബ്ദുൽ നാസർ ചക്കാലക്കൽ,
ബേബി ജോർജ്,
സിബിച്ചൻ ആന്റണി,
നിഷാദ് എം.എ,
ബിജു മോൻ പറമ്പിൽ
രഘുനാഥൻ,
വി.എം. നൗഷാദ്,
ഹാഷിം കുറുങ്കാട്ടിൽ
റഫീഖ് കിഴക്കേപ്പറമ്പിൽ
കബീർ കിഴക്കേപ്പറമ്പിൽ
അസ്സിസ് പറമ്പിൽ,
സെൽവി.വി.ഓ,
രാജൻ.ജി
മൗധൂസൂദനൻ
കുഞ്ഞുമോൻ കറുകപ്പള്ളിൽ,
നൗഷാദ് കുറുംകട്ടിൽ
ജലീൽ കുറുംകട്ടിൽ
അബ്ദുൽ മനാഫ്
റഫീഖ് പള്ളിവീട്
സുനിൽ വെട്ടിക്കാപ്പള്ളിൽ
എന്നിവർ നേതൃത്വം നൽകി

spot_img

Check out our other content

Check out other tags:

Most Popular Articles