Sunday, April 28, 2024

കണമല സെൻറ് തോമസ് യുപി സ്കൂളും, സാൻതോം ഹൈസ്കൂളും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

TOP NEWSKERALAകണമല സെൻറ് തോമസ് യുപി സ്കൂളും, സാൻതോം ഹൈസ്കൂളും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കണമല സെൻറ് തോമസ് യുപി സ്കൂളും, സാൻതോം ഹൈസ്കൂളും സംയുക്തമായിട്ടാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ പരേഡ് നടന്നു.കുമാരി ജോമോൾ ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സെന്റ്തോമസ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ടീച്ചറും സാന്തോം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജോയ്സ് കെ ജോസഫ് ടീച്ചറും ചേർന്ന് പതാക ഉയർത്തി.എരുമേലി പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. LPസ്കൂൾ ചെയർപേഴ്സൺ കുമാരി ജിയന്ന സ്വാതന്ത്ര്യദിന സന്ദേശം നൽകി തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് കണമലയിലേക്ക് ആഘോഷപൂർവ്വമായ സ്വാതന്ത്ര്യദിന റാലി നടന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles