Friday, April 26, 2024

40 വയസ്സിന് മുകളില്‍ ഉള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്‌സിന്‍ ജൂലൈ 15ന് ഉള്ളില്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു .

LIFESTYLEHEALTH40 വയസ്സിന് മുകളില്‍ ഉള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്‌സിന്‍ ജൂലൈ 15ന് ഉള്ളില്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു .

40 വയസ്സിന് മുകളില്‍ ഉള്ള എല്ലാവര്ക്കും ജൂലൈ 15ന് ഉള്ളില്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 വയസ്സിന് മുകളില്‍ പ്രായമുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് സ്വീകരിക്കാനുള്ളത്.ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് ലഭിക്കും. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles