Tag: erumely

ഇടകടത്തി ബിജു ഭവനിൽ കെ കെ ഗംഗാധരൻ( പനയ്ക്കവയൽ ഗവ. എൽ.പി. എസ് റിട്ടയേഡ് അധ്യാപകൻ ) സർ നിര്യാതനായി

മുക്കൂട്ടുതറ: ഇടകടത്തി ബിജു ഭവനിൽ കെ കെ ഗംഗാധരൻ( പനയ്ക്കവയൽ ഗവ. എൽ.പി. എസ് റിട്ടയേഡ് അധ്യാപകൻ ) സർ നിര്യാതനായി. ചെല്ലമ്മ ടീച്ചർ (റിട്ടയേഡ് അധ്യാപിക ടി കെ എം എം യു...

നാടിനെ കണ്ണീരിലാഴ്ത്തി പ്രശസ്ത മാധ്യമപ്രവർത്തകൻ സി എ എ കരീമിൻ്റെ മകൾ ഫാത്തിമ കരീം(22) യാത്രയായി

എരുമേലി : മാധ്യമം പത്രം മുൻ സീനിയർ ന്യൂസ് എഡിറ്ററുമായിരുന്ന സി എ എ കരീമിൻ്റെയും ഫൗസിയ ബീവി (ഈരാറ്റുപേട്ട മുസ്ലിം എച്ച് എച്ച് എസ് പ്രിൻസിപ്പൽ) യുടേയും മകൾ ഫാത്തിമ കരിം...

നെടുംകുന്നം സ്വദേശിക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റവും, ആശിർവാദവും സി.എം.ഐ സഭ കോട്ടയം...

സംസ്ഥാന ബഡ്ജറ്റ്: പൂഞ്ഞാറിന് മികച്ച നേട്ടം – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ...

എരുമേലി പേട്ടതുള്ളൽ, ചന്ദനക്കുടം; ഗതാഗത നിയന്ത്രണം ഇങ്ങനെ

എരുമേലി പേട്ടതുള്ളൽ, ചന്ദനക്കുടം; ഗതാഗത നിയന്ത്രണം ഇങ്ങനെ കാഞ്ഞിരപ്പളളി ഭാഗത്തുനിന്നും റാന്നി ഫത്തനംതിട്ട ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കുറുവാമൂഴി പെട്രോൾപമ്പ് ജംങ്ങഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് -പതാലിപ്പടി (അമ്പലത്തിനുപുറകുവശം ) കരിമ്പ്‌ിൻതോട് ചെന്നു...

എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്കിൽ അവധി

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. അന്നേ ദിവസം...

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ; ആവശ്യമെങ്കിൽ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണം ഹൈക്കോടതി

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ ക്രിസ്‌മസ് ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടിക്ക് സർക്കാരിന് നിർദേശം നൽകി. ശബരിമലയിലേക്കുള്ള വാഹനങ്ങൾ വഴിയിൽ തടയുകയാണെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമെങ്കിൽ സംസ്ഥാന...

ശബരി വിമാനത്താവളം; റൺവേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിർത്തി നിർണയിച്ച് അടയാളം രേഖപ്പെടുത്തി

നിർദിഷ്‌ട ശബരി വിമാനത്താവള പദ്ധതിയുടെ റൺവേക്കായി ജനവാസമേഖലയിൽ ഏറ്റെടുക്കുന്നത് 165 ഏക്കർ. 307 ഏക്കറാണ് സർക്കാർ ആദ്യം നോട്ടിഫൈ ചെയ്‌തത്‌. എന്നാൽ, റൺവേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ...

ശബരിമല തീർത്ഥാടനം ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് – കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം

ശബരിമല തീർത്ഥാടനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം. എരുമേലിയിലും നിലയ്ക്കലിലും തീർത്ഥാടകരുടെ വാഹനങ്ങൾ മണിക്കൂറുകളോളം...

എരുമേലി കണമലയിൽ ബസ് അപകടം; ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്

എരുമേലി കണമലയിൽ ബസ് അപകടം. ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ...

’62’ ഇനങ്ങളടങ്ങിയ “ഗ്രോസേഴ്സ് ” ഓണക്കിറ്റ് എരുമേലിയിൽ ഹിറ്റാകുന്നു

എരുമേലിയിൽ ഓണക്കിറ്റ് ഹിറ്റാകുന്നു. മുൻ വർഷങ്ങളിലെ പോലെ ഗ്രോസേഴ്സ് സൂപ്പർ മാർക്കറ്റിൽ നിന്നും ഓണാഘോഷത്തിനായി പലചരക്ക് സാധനങ്ങളും പച്ചക്കറിയുമടങ്ങിയ കിറ്റ് 2000 രൂപയ്ക്ക് നല്കുന്നു.62 ഇനങ്ങളാണ് ഹിറ്റായ ഈ ഓണക്കിറ്റിലുള്ളത്.

വഴിയിൽ കിടന്നു കിട്ടിയ സ്വർണ്ണം ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്കിരഞ്ജുവും സനിതയും നാടിനും ഹരിത കർമ്മസേനയ്ക്കും അഭിമാനമായി

എരുമേലി:തങ്ങളുടെ ജോലിക്കിടെ വഴിയിൽ കിടന്നു കിട്ടിയ അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ ചെയിൻ ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്കി ഹരിത കർമ്മ സേനാംഗങ്ങൾ നാടിന് അഭിമാനമായി. എരുമേലി ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിലെ...

എരുമേലി -ശമ്പരിമല എയർപോർട്ട് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രിയോട് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:- റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഉള്ള വിവിധ...

എരുമേലി – പുലിക്കുന്നിൽ നാടിനെ വിറപ്പിച്ച പുലി വലയിൽ വീണു

എരുമേലി :കണ്ണിമലയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി വീണു.ഇന്നാണ് ജനപ്രതിനിധികളുടെയും വനം വകുപ്പ് അധികൃതരുടെയും നെത്ര്വതത്തിൽ പുലിക്കായി കെണി ഒരുക്കിയത് . .മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുലിക്കുന്ന്, കണ്ണിമല, കുളമാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ...

- A word from our sponsors -

spot_img

Follow us

HomeTagsErumely