കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാർട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു...
ആർടിപിപിസിആർ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വർധിപ്പിച്ച് 1700 രൂപയാക്കി ഉയർത്തി. ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി.
ആദ്യം 2750 രൂപയുണ്ടായിരുന്ന ആർടിപിപിസിആർ പരിശോധനയുടെ തുക നാലു...
ലോകരാജ്യങ്ങളിലേക്ക് വാക്സിന് കയറ്റുമതി ചെയ്യുന്ന ദൗത്യം തുടരുകയാണ് കേന്ദ്രസര്ക്കാര്. വാക്സിനുമായി ഇന്ത്യയില് നിന്നുള്ള വിമാനം അഫ്ഗാനിസ്ഥാനിലക്ക് പുറപ്പെട്ടു. മുംബൈ വിമാനത്താവളത്തില് നിന്നുമാണ് വിമാനം പുറപ്പെട്ടത്. അഫ്ഗാനിസ്ഥാന് ഇത് രണ്ടാം തവണയാണ് ഇന്ത്യ വാക്സിന്...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ഇന്ത്യയും യുഎഇയും ഉള്പ്പെടെ 20 രാജ്യങ്ങളില് നിന്നുള്ളവര്ക്ക് താല്ക്കാലിക യാത്രാ വിലക്കേര്പ്പെടുത്തി സൗദി അറേബ്യ. വിലക്ക് ഇന്ന് രാത്രി ഒന്പതു മുതല് പ്രാബല്യത്തില് വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം...
കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ജയരാജനെ പരിശോധിക്കുക. നിലവിൽ പരിയാരത്തെ കണ്ണൂർ...
നടന് ഉണ്ണികൃഷ്ണന് നമ്ബൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.
ആഴ്ചകള്ക്കു മുന്പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു....
വിവാദ സിഎജി റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോർട്ടിനൊപ്പമുള്ള ധനമന്ത്രിയുടെ വിമർശനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിഡി സതീശൻ ക്രമപ്രശ്നം...
കേരളത്തില് ഇന്ന് 4642 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര് 286, തിരുവനന്തപുരം 277,...
കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാർട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു...
ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഇൻസ്റ്റാഗ്രാമിലാണ് പ്രീതി ചോദ്യമുന്നയിച്ചത്. മുൻപ് ശ്രീശാന്ത് പന്തെറിഞ്ഞിട്ടുള്ള ടീമാണ് പഞ്ചാബ് കിംഗ്സ്.ടീമിന് ആശംസകൾ നേരുന്നതിനൊപ്പമായിരുന്നു ശ്രീ സ്വന്തം പേരും എഴുതിയത്.മുക്കാൽ കോടി രൂപയ്ക്കാണ് ഏറെ നാളുകൾക്ക് ശേഷം ക്രിക്കറ്റിലേക്ക്...
സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാര്ത്ഥികളുമായി ചര്ച്ച നടത്തണമെന്ന് നിര്ദേശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉടന് ചര്ച്ചയ്ക്ക് അവസരം ഒരുക്കണമെന്ന് സര്ക്കാരിനോട് ആവശ്യപ്പെട്ടു. സര്ക്കാര് സ്വീകരിച്ച നടപടികള് ഉദ്യോഗാര്ത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഐഎം.
പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി...

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് ടീമുകളുടെ പരമ്പരക്കായി തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് അധികൃതർ. സ്റ്റേഡിയത്തിൻ്റെ നടത്തിപ്പവകാശമുള്ള ഐ.എൽ & എഫ്.എസ് കമ്പനിയാണ് നിലപാടെടുത്തിരിക്കുന്നത്. ആർമി റിക്രൂട്ട്മെന്റ് റാലിക്കായി സ്റ്റേഡിയം അനുവദിച്ചിരിക്കുകയാണെന്നാണ് വിശദീകരണം....
ഐ പി എൽ ലേല പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്ത്. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നൽകാതിരുന്നത്. ഈ മാസം 18-ാം തിയതി നടക്കാനിരിക്കുന്ന ലേലത്തിൽ ആകെ 298 താരങ്ങളാണ് പട്ടികയിലുള്ളത്....
കേരളത്തില് ഇന്ന് 4642 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര് 286, തിരുവനന്തപുരം 277,...
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച്...
കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാർട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു...
കേരളത്തില് ഇന്ന് 4642 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര് 286, തിരുവനന്തപുരം 277,...
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച്...
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച്...
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില് ആദ്യമണിക്കൂറുകളില് മികച്ച പോളിംഗ് രേഖപ്പെടുത്തി. 43.59 ശതമാനം പോളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. വയനാട് 45.04 ശതമാനം ആളുകള് വോട്ട് രേഖപ്പെടുത്തി. പാലക്കാട്ട് 43.79, തൃശൂരില് 43.33,...
കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാർട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു...
ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഇൻസ്റ്റാഗ്രാമിലാണ് പ്രീതി ചോദ്യമുന്നയിച്ചത്. മുൻപ് ശ്രീശാന്ത് പന്തെറിഞ്ഞിട്ടുള്ള ടീമാണ് പഞ്ചാബ് കിംഗ്സ്.ടീമിന് ആശംസകൾ നേരുന്നതിനൊപ്പമായിരുന്നു ശ്രീ സ്വന്തം പേരും എഴുതിയത്.മുക്കാൽ കോടി രൂപയ്ക്കാണ് ഏറെ നാളുകൾക്ക് ശേഷം ക്രിക്കറ്റിലേക്ക്...
സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാര്ത്ഥികളുമായി ചര്ച്ച നടത്തണമെന്ന് നിര്ദേശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉടന് ചര്ച്ചയ്ക്ക് അവസരം ഒരുക്കണമെന്ന് സര്ക്കാരിനോട് ആവശ്യപ്പെട്ടു. സര്ക്കാര് സ്വീകരിച്ച നടപടികള് ഉദ്യോഗാര്ത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഐഎം.
പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി...
സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ട സാഹചര്യം ഇല്ലെന്നും കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനഃസ്ഥാപിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്.സി പി ഓ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതാണ് അതിനി പുനഃസ്ഥാപിക്കാൻ കഴിയില്ല...
ജെസ്ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുക്കാന് തയാറാണെന്ന് സിബിഐ ഹൈക്കോടതിയില് നിലപാട് എടുത്തതിന് പിന്നാലെയാണ് ഉത്തരവ്. ജെസ്നയുടെ സഹോദരന് ജയ്സ് ജോണ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര് നല്കിയ...
കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന് അന്തര്ദേശീയ ശക്തികളുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യമേഖലയെ അമേരിക്കന് കമ്പനിക്ക് തീറെഴുതാന് സര്ക്കാര് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു. ആഴക്കടല് മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കന് കമ്പനിയുമായി...
ഇന്ന് പുലര്ച്ചെ ആമസോണ് പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. പിന്നാലെ രണ്ട് മണിക്കൂറിനുള്ളില് ടെലിഗ്രാമില് ചിത്രമെത്തി.നിരവധി ആളുകള് ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നും വിവരം. ആമസോണ് പ്രൈം ചോര്ച്ചയ്ക്ക് എതിരെ നിയമനടപടികള് സ്വീകരിക്കും.
ആശിര്വാദ് സിനിമാസിന്റെ...
എരുമേലി ഗ്രാമ പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ബിനോയി ഇ.ജെ ഇലവുങ്കൽ ബഡ്ജറ്റ്...
സെക്രട്ടേറിയറ്റിലേക്ക് കെഎസ്യു പ്രവര്ത്തകര് നടത്തിയ മാര്ച്ചില് സംഘര്ഷം. പൊലീസ് ലാത്തിവീശി. നിരവധി പ്രവര്ത്തകര്ക്ക് പരുക്കേറ്റു. പൊലീസും പ്രവര്ത്തകരും തമ്മില് ഏറ്റുമുട്ടി.പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവര്ത്തകരെ പിരിച്ചുവിടാന് ശ്രമിച്ചെങ്കിലും ബാരിക്കേഡുകള് തകര്ത്ത് മുന്നേറാന് ശ്രമിച്ച...
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്ട്രാക്റ്റ് കാര്യേജ് ബസുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്ണമായും ഒഴിവാക്കാന് സര്ക്കാര് തീരുമാനിച്ചു. ദീര്ഘകാലമായി കുടിശികയുള്ള മോട്ടോര് വാഹന നികുതി തുക...
കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തി. ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോ. അനിൽ സത്യദാസ്,...
കാസർഗോഡ് നഗരത്തിൽ കഴിഞ്ഞ ദിവസം ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച റഫീഖിൻ്റെ മരണ കാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിൽ ആന്തരികമോ ബാഹ്യമോ ആയ പരുക്കുകൾ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആൾക്കൂട്ടത്തിൻ്റെ...
ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി.കോടതിയിൽ ഹാജരാക്കിയ...
രാജ്യത്തെ ഏറ്റവും വലിയ ഓഫ്ലൈൻ റീടൈലർ ആക്കാൻ ഒരുങ്ങി റിലൈൻസ്. അതിവേഗ വളർച്ചയുള്ള ഓൺലൈൻ റീടൈൽ മേഖലയിൽ ഫിളിപ്കാർടിനും ആമസോണിനും ഇത് കനത്ത വെല്ലുവിളി തന്നെയായിരിക്കും . മുകേഷ് അംബാനിയുടെ ജിയോമാർട്ട് വാട്ട്സാപ്പുമായി...
കെഎസ്ആര്ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടില് വിജിലന്സ് അന്വേഷണത്തിന് ശുപാര്ശ ചെയ്യും. ക്രമക്കേടുകള് കെഎസ്ആര്ടിസിയുടെ വിജിലന്സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് സിഎംഡി ബിജുപ്രഭാകറിന്റെ നിലപാട്. പോക്സോ കേസില് റിമാന്ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്...
കേരളത്തില് ഇന്ന് 4642 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര് 286, തിരുവനന്തപുരം 277,...
കേരളത്തില് ഇന്ന് 4642 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര് 286, തിരുവനന്തപുരം 277,...
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച്...
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില് ആദ്യമണിക്കൂറുകളില് മികച്ച പോളിംഗ് രേഖപ്പെടുത്തി. 43.59 ശതമാനം പോളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. വയനാട് 45.04 ശതമാനം ആളുകള് വോട്ട് രേഖപ്പെടുത്തി. പാലക്കാട്ട് 43.79, തൃശൂരില് 43.33,...
കെ.ടി.എമ്മിന്റെ ഏറ്റവും പുതിയ മോഡലായ 'ഓള് ന്യൂ കെ ടി എം 250 അഡ്വഞ്ചര്' വിപണിയില് അവതരിപ്പിച്ചു. 2.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്ഹി എക്സ്ഷോറൂം വില. കെ.ടി.എം. ഡീലര്ഷിപ്പുകളില് വാഹനത്തിന്റെ ബുക്കിംഗ്...
Recent Comments