സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ട്രാക്ടര്‍ റാലി പൊലീസ് ബാരിക്കേഡുകള്‍ വച്ച് തടയാന്‍ ശ്രമിക്കുകയായിരുന്നു. ട്രാക്ടര്‍...
മുൻ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി പ്രസിഡൻ്റും ആയിരുന്ന രാംവിലാസ് പാസ്വാന് പത്മഭൂഷൺ നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും നന്ദി അറിയിച്ച് മകനും പാർട്ടി...
പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഗുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് കര്‍ഷകര്‍ നീക്കിയത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന്...
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇന്റലിജന്‍സ് മേധാവി എഡിജിപി ടി കെ വിനോദ് കുമാര്‍ രാഷ്ട്രപതിയുടെ പ്രശസ്ത സേവനത്തിനുള്ള പൊലീസ് മെഡലിന് അര്‍ഹനായി.ഹര്‍ഷിത അട്ടലൂരി, കെ എല്‍ ജോണിക്കുട്ടി ( എസ്പി, പൊലീസ്...
അനഘആമി
യുഗങ്ങളെ കുറിച്ച് സാദാരണകർക്ക് അധികം അറിവുണ്ടാകില്ല . പക്ഷേ സമൂഹത്തിൽ പല അനീതികളും നടക്കുമ്പോൾ നമ്മളിൽ ചിലരെങ്കിലും പഴിക്കും കലിയുഗം തുടങ്ങി എന്നൊക്കെ . പക്ഷേ നല്ലകാലം വരാൻ വേണ്ടി ജനിപ്പിച്ച മക്കളെ...
അതിക്രമിച്ച് കടക്കാനുള്ള ചൈനിസ് ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സേന. സിക്കിമിലെ നാഥു-ലായില്‍ ഇതെ തുടര്‍ന്ന് ഇരു സേനകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇരുപത് ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും സംഭവത്തില്‍ പരുക്കേറ്റു....
ഭീമ കൊറെഗാവ് സംഭവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടന കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫാ. സ്റ്റാൻ സ്വാമി അടക്കമുള്ളവർക്ക് ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. കേസന്വേഷണം അനന്തമായി നീളുമ്പോഴും...
നാളെ നടക്കാനിരിക്കുന്ന ട്രാക്ടർ റാലിയുടെ പശ്ചാത്തലത്തിൽ യുപിപൊലീസ് കർഷകരെ വീട്ടുതടങ്കലിൽ വച്ചിരിക്കുന്നു എന്ന ആരോപണവുമായി സമാജ്വാദി പാർട്ടി. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സമാജ്വാദി പാർട്ടിയുടെ ആരോപണം. ഒരു പത്രവാർത്ത പങ്കുവച്ചു കൊണ്ടാണ് പാർട്ടി...
കേന്ദ്രത്തിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്ടർ റാലിക്കൊരുങ്ങുന്ന കർഷരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സപ്ലേ ഓഫീസർമാർക്കാണ് സർക്കാർ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. നാളെ ഡൽഹിയിലാണ് കർഷകരുടെ ട്രാക്ടർ...
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയാന്‍ സന്നാഹം ശക്തമാക്കി പൊലീസ്. നോയിഡയില്‍ ജനുവരി 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയുടെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്നാണ് കര്‍ഷക...
കർഷക സമരം രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ അമ്മക്ക് പഞ്ചാബ് കർഷകന്റെ വികാര നിർഭരമായ കത്ത്. കർഷക വിരുദ്ധ നിയമം പിൻവലിക്കാൻ സഹായം ചോദിച്ചാണ് കത്തെഴുതിയിരിക്കുന്നത്. അമ്മ പറഞ്ഞാൽ മകനായ...