Wednesday, January 27, 2021
Home KERALA

KERALA

പിണറായിസർക്കാരിന്റെ വിജയഭേരിയിൽ ഒരു പൊൻതിളക്കം കൂടി;കായകല്പ പുരസ്‌കാരം നേടി മാതൃയാന പദ്ധതിക്ക് തുടക്കം കുറിച്ച മാതൃശിശുആശുപത്രി

അനഘആമി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഒരു സർക്കാർ ആശുപത്രിയുണ്ട് .23 കോടി രൂപ ചിലവിട്ടു നിർമിച്ച 2018 ഡിസംബർ മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം നിർവഹിച്ച മാതൃശിശു ആശുപത്രി . പാലോളി മുഹമ്മദ്...

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്,5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466,...

പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ഗവർണർ;സംസ്ഥാനത്തെ വിദ്യാഭ്യാസത്തിൻ്റെ ഡിജിറ്റൽവത്കരണത്തേയും പ്രശംസിച്ചു

ലൈഫ് പദ്ധതി, സൗജന്യ കിറ്റ് തുടങ്ങി പിണറായി സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് ഖാൻ. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിൻ്റെ ഡിജിറ്റൽവത്കരണത്തേയും ഗവർണർ പ്രശംസിച്ചു. തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ പ്രസംഗത്തിലാണ് ഗവർണറുടെ...

എം. വി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദ​ഗ്ധ സംഘമെത്തി

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തി. ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോ. അനിൽ സത്യദാസ്,...

വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി;തെളിവിന്റെ തരിമ്പുണ്ടെകിൽ സർക്കാർ അന്നേ നടപടിയെടുത്തെന്നേ

അനഘആമി സോളാർ പീഡന കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ ഉമ്മൻ‌ചാണ്ടി മനസുതുറന്നു.സിബിഐ അന്വേഷണത്തെക്കാൾ ക്രൈംബ്രാഞ്ച് അന്വേഷണം ആയിരുന്നില്ലേ നല്ലതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തന്റെ നിലപാട് ശരിവച്ച കോടതി ഉത്തരവിനെതിരെ എന്തുകൊണ്ട് സർക്കാർ...

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്,താന്‍ വീണ്ടും മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും യുഡിഎഫും ആണ്

തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ഒരു സര്‍ക്കാറും ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും വിചാരിച്ചാല്‍ ആരേയും അറസ്റ്റ് ചെയ്യാമെന്നും ഇബ്രാഹിം കുഞ്ഞ്. താന്‍...

കെ സുരേന്ദ്രന്റെ മകൾക്കെതിരെ സൈബർ ആക്രമണം; രാക്ഷ്ട്രീയ വൈരാഗ്യം വ്യക്‌തിഹത്യയിലേക്ക്

അനഘആമി സൈബർ ഗുണ്ടായിസം വീണ്ടും, ഇത്തവണ സൈബർ ആക്രമണം നേരിടേടിവന്നത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കാണ് . പല തരത്തിലുള്ള രാഷ്ട്രീയ വൈരാഗ്യം വ്യക്തിഹത്യയിലേക്ക് മാറിയിരിക്കുകയാണ് ഇവിടെ. രാക്ഷ്ട്രീയപരമായി പല അഭിപ്രായ ഭിന്നതകളും...

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162,...

സോളാർ കേസ്; രാഷ്ട്രിയ പ്രതികാരമോ അതോ തിരഞ്ഞെടുപ്പ് തന്ത്രമോ,സിബിഐയോട് പിണറായി വിജയന് പ്രേമം തുടങ്ങിയോ?

അനഘആമി കേരളത്തിലെ ഒരുപാട് കേസുകൾ സിബിഐ അന്വേഷിച്ചിട്ടുണ്ട് . സിബിഐ യുടെ കുറ്റാന്വേഷണ പാടവം തെളിഞ്ഞ നിരവധി കേസുകൾ ഉണ്ട്. അതിൽ പ്രമാദമായ ഒരു കേസ് ആണ് അഭയ കൊലക്കേസ് . കേരളത്തിലെ ആദ്യമായി...

കൊവിഡ് ചികിത്സയിലുള്ള എംവി ജയരാജനെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ജയരാജനെ പരിശോധിക്കുക. നിലവിൽ പരിയാരത്തെ കണ്ണൂർ...

കൊവിഡ് വ്യാപനം: മൂവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഭാഗിക നിയന്ത്രണം,അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടതിയില്‍ ഹാജരാകേണ്ടെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി. കേസുകള്‍ മാറ്റിവെക്കാനും തീരുമാനമായി....

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​ത്ത​വ​ണ മ​ഹി​ള കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ്​​ മ​ത്സ​രി​ച്ചേ​ക്കും.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​ത്ത​വ​ണ മ​ഹി​ള കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ്​​ മ​ത്സ​രി​ച്ചേ​ക്കും. യു​വാ​ക്ക​ള്‍​ക്കും വ​നി​ത​ക​ള്‍​ക്കും കൂ​ടു​ത​ല്‍ പ്രാ​തി​നി​ധ്യം ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഉ​ള്ള​തി​നാ​ല്‍ ജി​ല്ല​ക്ക്​ ഒ​രു സീ​റ്റ്​ ല​ഭി​ക്കു​മെ​ന്നു​റ​പ്പാ​ണ്. മാ​ത്ര​മ​ല്ല, ​നി​യ​മ​സ​ഭ...
- Advertisment -

Most Read