Monday, May 6, 2024

ശബരിമല തീർത്ഥാടനം ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് – കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം

TOP NEWSKERALAശബരിമല തീർത്ഥാടനം ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് - കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം

ശബരിമല തീർത്ഥാടനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം.

എരുമേലിയിലും നിലയ്ക്കലിലും തീർത്ഥാടകരുടെ വാഹനങ്ങൾ മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുന്നത് തീർത്ഥാടകരോടുള്ള വെല്ലുവിളിയാണ് . ശബരിമല തീർത്ഥാടനത്തിന് മുൻപുള്ള ഏകോപനവും മുന്നൊരുക്കവും പരാജയപ്പെട്ടതിൻ്റെ കാരണം നവകേരള യാത്രയാണ് എന്നും അഡ്വ.പി എ സലിം അഭിപ്രായപ്പെട്ടു.

spot_img

Check out our other content

Check out other tags:

Most Popular Articles