Monday, May 6, 2024

’62’ ഇനങ്ങളടങ്ങിയ “ഗ്രോസേഴ്സ് ” ഓണക്കിറ്റ് എരുമേലിയിൽ ഹിറ്റാകുന്നു

News'62' ഇനങ്ങളടങ്ങിയ "ഗ്രോസേഴ്സ് " ഓണക്കിറ്റ് എരുമേലിയിൽ ഹിറ്റാകുന്നു

എരുമേലിയിൽ ഓണക്കിറ്റ് ഹിറ്റാകുന്നു. മുൻ വർഷങ്ങളിലെ പോലെ ഗ്രോസേഴ്സ് സൂപ്പർ മാർക്കറ്റിൽ നിന്നും ഓണാഘോഷത്തിനായി പലചരക്ക് സാധനങ്ങളും പച്ചക്കറിയുമടങ്ങിയ കിറ്റ് 2000 രൂപയ്ക്ക് നല്കുന്നു.62 ഇനങ്ങളാണ് ഹിറ്റായ ഈ ഓണക്കിറ്റിലുള്ളത്.

spot_img

Check out our other content

Check out other tags:

Most Popular Articles