Monday, May 6, 2024

നാടിനെ കണ്ണീരിലാഴ്ത്തി പ്രശസ്ത മാധ്യമപ്രവർത്തകൻ സി എ എ കരീമിൻ്റെ മകൾ ഫാത്തിമ കരീം(22) യാത്രയായി

TOP NEWSKERALAനാടിനെ കണ്ണീരിലാഴ്ത്തി പ്രശസ്ത മാധ്യമപ്രവർത്തകൻ സി എ എ കരീമിൻ്റെ മകൾ ഫാത്തിമ കരീം(22) യാത്രയായി

എരുമേലി : മാധ്യമം പത്രം മുൻ സീനിയർ ന്യൂസ് എഡിറ്ററുമായിരുന്ന സി എ എ കരീമിൻ്റെയും ഫൗസിയ ബീവി (ഈരാറ്റുപേട്ട മുസ്ലിം എച്ച് എച്ച് എസ് പ്രിൻസിപ്പൽ) യുടേയും മകൾ ഫാത്തിമ കരിം ( ഫാബി -24- കനേഡിയൻ കമ്പനിയിൽ സിവിൽ എഞ്ചിനിയർ ) നിര്യാതയായി.

ഖബറടക്കം ഇന്ന് ഞായർ( 10/03/2024) എരുമേലി മഹല്ലാ മൂസ്ലീം ജമാ അത്ത് ഖബർസ്ഥാനിൽ വൈകിട്ട് അസറിന് ശേഷം.
മസ്തിഷ്കരക്തസ്രാവത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ ഉച്ച കഴിഞ്ഞ് ആരോഗ്യനില ഗുരുതരമായതോടെ നാടാകെ കണ്ണീരോടെ പ്രാർത്ഥനയിലായിരുന്നു. സഹോദരൻ :വസീം പി മുഹമ്മദ്

spot_img

Check out our other content

Check out other tags:

Most Popular Articles