Tag: ഇടുക്കി

ഇടുക്കി വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി

ഇടുക്കി പള്ളിക്കവലയിൽ കമ്പടിയമാക്കൽ വീട്ടിൽ ചിന്നമ്മയെ കത്തിക്കരഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടി അയൽവാസിയും സാമൂഹിക പ്രവർത്തകനുമായ സജി നെയാണ് പിടികൂടിയത്. 22 -11 -2022 ലാണ് നാരകക്കാനം പള്ളിക്കവലയിൽ കമ്പടിയമാക്കൽ...

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട്‌

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട്‌ തുടരുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2377 അടിയായി. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ശക്തമായ...

പിണറായി ബഡായി ബംഗ്ലാവിലെ പോലെയാണ് സംസാരിക്കുന്നത്:ഇ എം അഗസ്തി

പിണറായി ബഡായി ബംഗ്ലാവിലെ പോലെയാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവും ഉടുമ്പൻചോല മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥിയുമായ ഈ എം ആഗസ്തി . ബഫർ സോൺ ഉൾപ്പെടെ ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അധികാരത്തിൽ വന്ന്...

കേരളത്തില്‍ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

കേരളത്തിൽ നാല് ജില്ലകളിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളിൽ ഒരോ ഇടത്തുമാണ് ഡ്രൈ...

- A word from our sponsors -

spot_img

Follow us

HomeTagsഇടുക്കി