Monday, May 6, 2024

പാമ്പാടി വെള്ളൂർ ജെ ടി എസ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി,ഒരു മണിക്കൂറോളം വോട്ടിംഗ് മുടങ്ങി

FEATUREDപാമ്പാടി വെള്ളൂർ ജെ ടി എസ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി,ഒരു മണിക്കൂറോളം വോട്ടിംഗ് മുടങ്ങി

പാമ്പാടി : വോട്ടിംഗ് മെഷീൻ തകരാറിലായതോടെ പാമ്പാടി വെള്ളൂർ ജെടിഎസ് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടിംഗ് മുടങ്ങി.

വെള്ളൂർ ജെടിഎസിലെ 90 ആം നമ്പർ ബൂത്തിലാണ് വോട്ടിംഗ് മെഷീൻ തകരാറിലായത്.

മെഷീൻ തകരാറിലായതോടെ വലിയ ക്യൂവാണ് ബൂത്തിൽ അനുഭവപ്പെട്ടത്. അതേസമയം തന്നെ വോട്ടിംഗ് മെഷീൻ മാറ്റി വച്ച് പ്രശ്നം പരിഹരിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles