Sunday, May 19, 2024

‘നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന് കേരള സര്‍ക്കാര്‍ ; അംഗീകരിച്ച് സുപ്രീംകോടതി

FEATURED'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന് കേരള സര്‍ക്കാര്‍ ; അംഗീകരിച്ച് സുപ്രീംകോടതി

നഴ്സിംഗ് പഠനം കഴിഞ്ഞുള്ള ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.

നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന നിരീക്ഷണത്തിന്റെ അടിത്തനത്തിലാണ് സുപ്രീംകോടതിയുടെ വിധി.

തുടർന്ന് സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles