Tag: COVID

സംസ്ഥാനത്ത് വീണ്ടും കൊവിഡ് വകഭേദം ഒമിക്രോൺ ജെ.എൻ.1

സംസ്ഥാനത്ത് വീണ്ടും കൊവിഡ് വകഭേദം ഒമിക്രോൺ ജെ.എൻ.1 സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിൽ നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിൻ്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. വ്യാപനശേഷി കൂടുതലായ...

കോവിഡ് നാലാംതരംഗം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

കോവിഡ് നാലാംതരംഗ ഭീഷണിയിൽ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍, വാക്‌സിന്‍...

കൊവിഡ് തരംഗങ്ങൾ ഉണ്ടായേക്കാം ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്

കൊവിഡ് തരംഗങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൊവിഡ് അവലോകന യോഗങ്ങൾ തുടരുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു....

ഡൽഹിയിൽ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ‍‍

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ‍‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ...

കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്

കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്. തെക്കുകിഴക്കൻ ഏഷ്യയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം. സംസ്ഥാനം ആവശ്യമായ കൊവിഡ് അവബോധം സൃഷ്ടിക്കണം. ഫെയ്‌സ് മാസ്‌ക് ധരിക്കുക, എല്ലാ...

വീണ്ടും കൊവിഡ് വ്യാപനം; ...

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ആ​ഗോള തലത്തിൽ പുതിയ കൊവിഡ് കേസുകളിൽ എട്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ചൈന,...

ജില്ലയില്‍ 4303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 4303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4293 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 34 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 4204 പേര്‍...

കോട്ടയം ജില്ലയിൽ 2840 പേർക്കു കൂടി കോവിഡ്

കോട്ടയം ജില്ലയിൽ 2840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2832 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 39 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1099 പേർ രോഗമുക്തരായി. 6002 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ...

കോട്ടയം ജില്ലയില്‍ 3889 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 3889 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3883 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 110 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2425 പേര്‍ രോഗമുക്തരായി. 7505 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍...

കോട്ടയം ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4119 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 118 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3033 പേർ രോഗമുക്തരായി. 7448 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ...

ജില്ലയിൽ 4182 പേർക്കു കോവിഡ്; ...

കോട്ടയം: ജില്ലയിൽ 4182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4181 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 105 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3290 പേർ രോഗമുക്തരായി. 7994 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ...

കോട്ടയം ജില്ലയിൽ കോവി‍ഡ് ജാ​ഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കി

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ വാർഡുതലം വരെയുള്ള കോവിഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നതായി മന്ത്രി വി എൻ വാസവൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. മന്ത്രയുടെ ഫേസ്ബുക്ക് പോസ്റ്റ്...

കോവിഡ് സന്തോഷ് ട്രോഫി ...

കോവിഡ് വ്യാപനത്തെ തുടർന്ന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങൾ മാറ്റിവെച്ചു. അടുത്ത മാസം മഞ്ചേരിയില്‍ തുടങ്ങാനിരുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് മാറ്റിയത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരെ നടത്താനിരുന്ന ഫൈനല്‍ റൗണ്ട്...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 24 ജീവനക്കാർക്ക് കോവിഡ്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 5 ഡോക്ടർമാർ ഉൾപ്പെടെ 24 ജീവനക്കാർ കോവിഡ് പോസിറ്റീവായി. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഡോക്ടർമാർ, നഴ്സുമാർ, എക്സ് റേ, ലബോറട്ടറി, ഫാർമസി, എന്നിവരെ കൂടാതെ മറ്റ് ആശുപത്രി...

- A word from our sponsors -

spot_img

Follow us

HomeTagsCOVID