Monday, May 6, 2024

പിണറായി ബഡായി ബംഗ്ലാവിലെ പോലെയാണ് സംസാരിക്കുന്നത്:ഇ എം അഗസ്തി

Electionപിണറായി ബഡായി ബംഗ്ലാവിലെ പോലെയാണ് സംസാരിക്കുന്നത്:ഇ എം അഗസ്തി

പിണറായി ബഡായി ബംഗ്ലാവിലെ പോലെയാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവും ഉടുമ്പൻചോല മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥിയുമായ ഈ എം ആഗസ്തി . ബഫർ സോൺ ഉൾപ്പെടെ ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അധികാരത്തിൽ വന്ന് 90 ദിവസത്തിനകം പരിഹാരം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം മേഘദൂത് ന്യൂസിനോട് വ്യക്തമാക്കി

spot_img

Check out our other content

Check out other tags:

Most Popular Articles