Saturday, April 27, 2024

നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസ്; അമ്മ അറസ്റ്റില്‍

TOP NEWSKERALAനവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസ്; അമ്മ അറസ്റ്റില്‍
തൊടുപുഴ ഉടുമ്പന്നൂരില്‍ നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. പ്രതി സുജിതയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുഞ്ഞിനെ വീട്ടില്‍ വച്ച് തന്നെ പ്രസവിച്ച യുവതി ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു

ശേഷം സുജിതയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രസവിച്ച വിവരം ആശുപത്രി അധികൃതര്‍ അറിയുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്. കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
spot_img

Check out our other content

Check out other tags:

Most Popular Articles