Monday, May 6, 2024

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന

FEATUREDസംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണ്ണ ത്തിന് വില 6665 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് വില 53320 രൂപയാണ്. 18 കാരറ്റിന്റെ സ്വർണ്ണം ഗ്രാമിന് 30 രൂപ വർധിച്ച് വില 5570 രൂപയിലെത്തി.

spot_img

Check out our other content

Check out other tags:

Most Popular Articles