Tag: alappuzha

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു, ഒഴിവായത് വലിയ ദുരന്തം: ക്ലാസുകൾ പ്രവർത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും

കാർത്തികപ്പള്ളിയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്കൂളിലെ പ്രധാന...

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്സൈസ് ഓഫീസിൽ ഹാജരായി

ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായി. തിങ്കളാഴ്‌ച രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ്...

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്.

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചുതകർത്ത കേസ്; വാക്കത്തിയുമായി എത്തി ആക്രമണം, പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചുതകർത്ത കേസിൽ പൊലീസുകാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിൽ കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. വലിയ ചുടുകാടിന് സമീപമുള്ള അഹ്ലൻ എന്ന ഹോട്ടലാണ് ജോസഫ് കഴിഞ്ഞദിവസം അടിച്ചുതകർത്തത്. ഇവിടെനിന്ന്...

ശിക്ഷ വിധിച്ച ശേഷം 27 വർഷം ഒളിവിൽ ഒടിവിൽ പിടിവീണു; മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്

മാവേലിക്കരയിൽ കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ പ്രതി 27 വർഷത്തിനു ശേഷം പിടിയിൽ. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്. കൊലപാതകം നടന്ന് മുപ്പത്തിമൂന്നു...

നഗ്നദൃശ്യവിവാദം; ആലപ്പുഴ സൗത്ത് മുൻ ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെ സസ്പെൻഡ് ചെയ്ത് സിപിഎം

ആലപ്പുഴ സൗത്ത് മുൻ ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെ സസ്പെൻഡ് ചെയ്ത് സിപിഎം. ആറ് മാസത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നേരത്തെ ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീല വിഡിയോ...

15 വയസ്സുള്ള പെൺകുട്ടിയുടെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി; ബന്ധുവായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭണിയാക്കുകയും ചെയ്തു...

അടുത്ത ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (എഫ്ടിഎസി) ജഡ്ജി സജി...

വ്യാജ ഡിഗ്രി വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തതായി എംഎസ്എം കോളേജ്; നിഖിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡോ മുഹമ്മദ് താഹ

വ്യാജ ഡിഗ്രി വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തതായി എംഎസ്എം കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് താഹ. നിഖിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡോ മുഹമ്മദ് താഹ പറഞ്ഞു....

“പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് എന്ത് പ്രായപരിധി”; പ്രായപരിധി പറഞ്ഞ് തന്നെ പാർട്ടിയിൽ അവഗണിക്കുന്നുവെന്ന സൂചന നൽകി നേതാക്കൾക്കെതിരെ ഒളിയമ്പുമായി ജി. സുധാകരൻ

പ്രായപരിധി പറഞ്ഞ് തന്നെ പാർട്ടിയിൽ അവഗണിക്കുന്നുവെന്ന സൂചന നൽകി നേതാക്കൾക്കെതിരെ ഒളിയമ്പുമായി ജി. സുധാകരൻ. സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നതിലെ പ്രായപരിധിയുള്ളൂവെന്നും പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധിയില്ലെന്നും പറഞ്ഞ സുധാകരൻ, ഇത്തരത്തിൽ പ്രവർത്തിക്കാൻ പ്രായപരിധിയുണ്ടെന്ന് ആലപ്പുഴയിലെ ചിലർ...

പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു; രണ്ട് പേർ മരിച്ചു

ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. ഇടിച്ച വാഹനം...

ആലപ്പുഴ അരൂർ ചന്ദിരൂരിൽ തീപിടുത്തം

ചന്ദിരൂരിലെ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയായ പ്രീമിയർ കമ്പനിയിലാണ് തീപിടുത്തം. തീ പടർന്നത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല. അരൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്നാണ് ഫയർഫോഴ്സ് പറയുന്നത്. സമീപത്തേക്ക്...

നിബന്ധനകളോടുകൂടി ജില്ലയില്‍ ഹൗസ്‌ബോട്ടുകള്‍- ശിക്കാര വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി

 നിബന്ധനകളോടുകൂടി ജില്ലയില്‍ ഹൗസ്‌ബോട്ടുകള്‍- ശിക്കാരവള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവായി. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച്‌ മാത്രമേ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ....

ഗുരുതരാവസ്ഥയിലുള്ള കൊവിഡ്-19 രോഗിയെ ആശുപത്രിയിലെത്തിച്ചത് ബൈക്കിൽ..സംഭവം നടന്നത് ആലപ്പുഴയിലെ പുന്നപ്രയിൽ

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് ബൈക്കിൽ. കേരളത്തിൽ ഇത്തരമൊരു സാഹചര്യം ആദ്യമായാണ്.രാവിലെ മുതൽ ശ്വാസ തടസം നേരിട്ട കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തി....

അഭിമന്യു കൊലപാതകം:മുഖ്യ പ്രതി സജ്ഞയ് ദത്ത് കീഴടങ്ങി

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യൂ കൊലപാതകത്തിൽ പ്രതി കീഴടങ്ങി.പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ആർഎസ്എസ് പ്രവർത്തകനായ സജയ് ദത്താണ് കീഴടങ്ങിയത്. വള്ളിക്കുന്നം സ്വദേശി തന്നെയാണ് സജയ്. നടപടി ക്രമങ്ങൾ ഉടൻ ഉണ്ടാവുമെന്ന് പൊലീസ്...

- A word from our sponsors -

spot_img

Follow us

HomeTagsAlappuzha