Wednesday, May 1, 2024

പീഡന കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ചു

FEATUREDപീഡന കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ചു

പീഡനകേസിൽ അന്വേഷണം നേരിടുന്ന മുൻ സി ഐ തൂങ്ങി മരിച്ചു. മലയാൻകീഴ് മുൻ സി ഐ എ വി സൈജുവാണ് തൂങ്ങിമരിച്ചത്. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ വി സൈജുവിന്റെ ആത്മഹത്യ.

spot_img

Check out our other content

Check out other tags:

Most Popular Articles