Friday, May 17, 2024

തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ക്രൂരമർദനം

FEATUREDതിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ക്രൂരമർദനം

തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ക്രൂരമർദനം. MRI സ്കാനിംഗിന് Date കൊടുക്കാത്തതിനാണ് മർദ്ദനം. HDS ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു.മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലായി. തുടർന്ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles